×
login
ടെസ്‌ല‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം; മസ്‌കിന് സ്വാഗതം; ചൈനയില്‍ നിന്നുള്ള ഇറക്കുമതി അനുവദിക്കില്ലെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

ഇതിന്റെ ഭാഗമായി കാറുകളുടെ നിര്‍മ്മാണവും കയറ്റുമതിയും വില്‍പനയും അനുവധിക്കുമെന്ന് ഗഡ്കരി പറഞ്ഞു. അതേസമയം ചൈനയില്‍ നിര്‍മ്മിച്ച് കാര്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് അനുവധനീമായ പ്രവണതയല്ലെന്നും മന്ത്രി വ്യക്തമാക്കി

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഇലോണ്‍ മസ്‌കിനെ ക്ഷണിച്ച് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് ടെസ്‌ലയുടെ  പ്രവര്‍ത്തനം ആരംഭിക്കുന്നതിന് താല്‍പര്യമുണ്ട്. ഇതിന്റെ ഭാഗമായി കാറുകളുടെ നിര്‍മ്മാണവും കയറ്റുമതിയും വില്‍പനയും അനുവദിക്കുമെന്ന് ഗഡ്കരി പറഞ്ഞു. അതേസമയം ചൈനയില്‍ നിര്‍മ്മിച്ച് കാര്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് അനുവദനീമായ പ്രവണതയല്ലെന്നും മന്ത്രി വ്യക്തമാക്കി.

ടെസ്‌ല കാറുകള്‍ ഇറക്കുമതി ചെയ്ത് വില്‍ക്കുന്നത് സംബന്ധിച്ച് നികുതി ഇളവുകളുടെ കാര്യം ചര്‍ച്ചചെയ്യാനായി കമ്പനി ഒരു വര്‍ഷമായി ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചുള്ള കാര്യത്തില്‍ വ്യക്തത വരുത്താത്തതിനാല്‍ നടപടി ക്രമങ്ങള്‍ അനിശ്ചിതാവസ്ഥയിലാണ്.

    comment

    LATEST NEWS


    എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


    പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


    നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


    അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


    കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


    കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.