×
login
സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന്‍ മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ മരിക്കുകയും സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ ശക്തിമാക്കിയതായും കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.

കശ്മീര്‍:പുല്‍വാമയില്‍ ഇന്ന് സിആര്‍പിഎഫിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സംഘത്തിന് നേരെ ഭീകരര്‍ നടത്തി. ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ മരിക്കുകയും സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ ശക്തിമാക്കിയതായും കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരനെ വധിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. നസീര്‍ അഹമ്മദ് ഭട്ട് എന്ന ഭീകരനാണ് കൊല്ലപെട്ടത്. ഇയാള്‍ നിരവധി തീവ്രവാദ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കശ്മീരിലെ എഡിജിപി വിജയ് കുമാര്‍ പറഞ്ഞു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.