×
login
സ്വാമിജി മുതല്‍ നേതാജി‍വരെ;പാഞ്ചജന്യം ഭാരതത്തിന്റെ പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ന് രാത്രി 7.30 ലാണ് പരിപാടികള്‍. പാഞ്ചജന്യം ഭാരതം അദ്ധ്യാത്മിക ഉപദേഷ്ടാവ് ഇ്എംജി അധ്യക്ഷനാകും

ന്യൂദല്‍ഹി: ഹൈന്ദവ ഏകോപനം ലക്ഷ്യമാക്കി അഖിലലോക തലത്തില്‍ പ്രവര്‍ത്തിക്കുന്ന പാഞ്ചജന്യം ഭാരതം ഇന്ന് മുതല്‍ മൂന്ന് ദിവസം വൈകിട്ട്  ദേശീയതലത്തില്‍ ഗുരുസാഗരംസ്വാമിജി മുതല്‍ നേതാജി വരെ എന്ന വിഷയത്തെ ആസ്പദമാക്കി ഗൂഗിള്‍മീറ്റില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. സ്വാമി വിവേകാനന്ദന്‍ മുതല്‍ നേതാജി സുഭാഷ് ചന്ദ്രന്‍ വരെയുള്ള ആത്മീയരാഷ്ട്രീയദേശീയ നേതൃത്വത്തെ അനുസ്മരിക്കുന്നതാണ് പരിപാടി.

ഇന്ന് രാത്രി 7.30 ലാണ് പരിപാടികള്‍. പാഞ്ചജന്യം ഭാരതം അദ്ധ്യാത്മിക ഉപദേഷ്ടാവ് ഇ്എംജി അധ്യക്ഷനാകും. ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തുന്നത് സംസ്‌കൃത ഭാരതി അഖില ഭാരതീയ മന്ത്രി ഡോ. പി. നന്ദകുമാറാണ്. താഴെയുള്ള ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ പരിപാടിയില്‍ പങ്കുചേരാന്‍ ജനറല്‍ സെക്രട്ടറി വിനോദ് കല്ലേത്ത് അഭ്യര്‍ത്ഥിച്ചു.


ലിങ്ക്-

https://meet.google.com/zxx-hjvg-jsd

 

    comment

    LATEST NEWS


    മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


    നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


    സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


    എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


    ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


    അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.