ബംഗാളി തൊഴിലാളികളെന്ന പേരില്‍ തീവ്രവാദികളെ കേരളത്തിലെത്തിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്‍റലിജന്‍സ് ബ്യൂറോ(ഐബി). പോപ്പുലര്‍ ഫ്രണ്ട് ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി പുറത്തുനിന്നുള്ള ഭീകരരെ കേരളത്തില്‍ പലവിധ മറകള്‍ സൃഷ്ടിച്ച് എത്തിക്കാന്‍ ശ്രമിക്കുമെന്നാണ് ഐബി കരുതുന്നത്.
തിരുവനന്തപുരം: ബംഗാളി തൊഴിലാളികളെന്ന പേരില്‍ തീവ്രവാദികളെ കേരളത്തിലെത്തിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്‍റലിജന്‍സ് ബ്യൂറോ(ഐബി). പോപ്പുലര്‍ ഫ്രണ്ട് ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി പുറത്തുനിന്നുള്ള ഭീകരരെ കേരളത്തില്‍ പലവിധ മറകള്‍ സൃഷ്ടിച്ച് എത്തിക്കാന്‍ ശ്രമിക്കുമെന്നാണ് ഐബി കരുതുന്നത്.
നിരോധിക്കപ്പെട്ട ബംഗ്ലാദേശിലെ സംഘടനയായ ജമാത്ത് ഉല്‍ മുജാഹിദ്ദീനുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ (ഐസിസ്) എന്ന തീവ്രവാദ സംഘടനയുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുള്ളതായി പറയുന്നു. ഈ സംഘടനകളിലെ ഭീകരരെ പലരീതികളില്‍ കേരളത്തില്‍ എത്തിച്ചേക്കാമെന്നാണ് ഐബി നിഗമനം.
ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അന്താരാഷ്ട്ര ഭീകരസംഘടനകളില്‍ അംഗങ്ങളാണ്. ഇന്ത്യയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ഐബി കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നും 150 മുതല്‍ 200 വരെ തീവ്രവാദികള്‍ ഇന്ത്യയിലുണ്ട്. കശ്മീരിലുള്ളതുപോലെ ഈ ഭീകരര്‍ കേരളത്തിലും കര്‍ണ്ണാടകയിലും സജീവമാണ്.
ഐഎസിന്‍റെ രഹസ്യസെല്ലുകളെ കണ്ടെത്തുന്നത് ഐബിയാണ്. അതിനായി ഓപ്പറേഷന്‍ ചക്രവ്യൂഹ എന്ന പേരില്‍ ഐബിയ്ക്ക് പ്രത്യേക സൈബര്‍ നിരീക്ഷണമുണ്ട്. എന്‍ഐഎയും ഈ ദൗത്യത്തില്‍ ഐബിയെ സഹായിക്കുന്നു.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
പ്രതിക്കൂട്ടില്‍ ലോകായുക്ത
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്