×
login
സഹിക്കാന്‍ വയ്യാത്ത പരിഹാസം സഹപാഠിയെ കുത്തികൊന്ന് വിദ്യാര്‍ത്ഥി

പെണ്‍കുട്ടിയെപോലെ എന്ന് പറഞ്ഞ് കൊല്ലപ്പെട്ട സഹപാഠി വിദ്യാര്‍ത്ഥിയെ നിരന്തരം കളിയാക്കിയിരുന്നു.ഇതിനെ പല തവണ വിദ്യാര്‍ത്ഥി വിലക്കിയെങ്കിലും പരിഹാസം തുടര്‍ന്നു.

ചെന്നൈ:തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചിയില്‍ പരിഹാസം സഹിക്കാന്‍ കഴിയാതെ സഹപാഠിയെ പ്ലസ്ടു വിദ്യാര്‍ത്ഥി കുത്തിക്കൊന്നു.പെണ്‍കുട്ടിയെപോലെ എന്ന് പറഞ്ഞ് കൊല്ലപ്പെട്ട സഹപാഠി വിദ്യാര്‍ത്ഥിയെ നിരന്തരം കളിയാക്കിയിരുന്നു.ഇതിനെ പല തവണ വിദ്യാര്‍ത്ഥി വിലക്കിയെങ്കിലും പരിഹാസം തുടര്‍ന്നു

.കഴിഞ്ഞ ശനിയാഴ്ച്ച കൊല്ലപ്പെട്ട കുട്ടിയെ വിദ്യാര്‍ത്ഥി പാര്‍ട്ടിക്കെന്ന് പറഞ്ഞ് സ്‌കൂളിന് സമീപം വിളിച്ചുവരുത്തി കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്ത് ഒബസര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.

 

    comment

    LATEST NEWS


    നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


    സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


    പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


    അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


    മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


    102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.