login
'ബഹുത് ബഡിയ'; രണ്ട് നാടന്‍ പാട്ടുകാരുടെ വീഡിയോ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഇതുവരെ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍

ബ്രിജേഷ്ചവോധ്‌രി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ ആദ്യം ട്വീറ്റ് ചെയ്തത്.

ന്യൂദല്‍ഹി: രണ്ട് നാടന്‍ പാട്ടുകാരുടെ വീഡിയോ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരുടെയും മധുരമായ ശബ്ദം ഇതിനോടകം പലരെയും അദ്ഭുതപ്പെടുത്തി. ബ്രിജേഷ്ചവോധ്‌രി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ ആദ്യം ട്വീറ്റ് ചെയ്തത്. പിന്നീട് ഇരുവരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി ഇത് റീ ട്വീറ്റ് ചെയ്യുകയായിരുന്നു. വളരെ നന്നായിട്ടുണ്ട് എന്ന് അര്‍ഥം വരുന്ന 'ബഹുത് ബഡിയ' എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവച്ചത്. 

ശിവഭഗവാനെക്കുറിച്ചുള്ള ഗാനമാണ് ഇരുവരും പാടുന്നത്. ഒരാള്‍ വയലിനോട് സാമ്യമുള്ള ഉപകരണം വായിക്കുമ്പോള്‍ മറ്റൊരാളുടെ കയ്യില്‍ ഗഞ്ചിറയും കാണാം. ഏഴുലക്ഷത്തോളം പേര്‍ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. ഒരുപാട് അഭിപ്രായങ്ങളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. രാജ്യം നിറയെ പ്രതിഭകളെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ആശ്ചര്യം തോന്നുന്നുവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. നിങ്ങള്‍ കണ്ടിട്ട് എന്ത് തോന്നുന്നു..?

 

  comment

  LATEST NEWS


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി


  കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയില്ല; ആലുവ ഗവണ്‍മെന്റ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍


  'കിഫ്ബിയും മസാലബോണ്ടും അഴിമതിയുടെ കൂത്തരങ്ങ്; പലിശകൊടുത്ത് മുടിയും; ധനസമാഹരണത്തിന് തമിഴ്നാടിന് മറ്റുവഴികള്‍'; കേരളത്തെ തള്ളി പഴനിവേല്‍ ത്യാഗരാജന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.