ഇന്ത്യയുടെ വനിതാ ടീമില്‍ പ്രഗ്നാനന്ദയുടെ ചേച്ചി വൈശാലി ജയം തുടരുന്നു. അസര്‍ബൈജാനെതിരായ മത്സരത്തില്‍ ടീം ക്യാപ്റ്റന്‍ കൊനേരു ഹമ്പി തോറ്റിട്ടും പ്രഗ്നാനനന്ദയുടെ ചേച്ചി വൈശാലിയും തന്യ സച്ച് ദേവവും വിജയിച്ചതിന്റെ ഫലത്തില്‍ 2.5-15ന് ഇന്ത്യയുടെ വനിതാ ടീം ജയഭേരി തുടരുകയാണ്. ഏഴ് റൗണ്ടില്‍ ഏഴും ജയിച്ച് ഇന്ത്യന്‍ വനിതാ ടീമാണ് വനിതാ വിഭാഗത്തില്‍ മുന്നില്‍.
അമ്മ പ്രഗ്നാനന്ദയെ കെട്ടിപ്പിടിക്കുന്നു (ഇടത്ത്) നോക്കി നില്ക്കുന്ന ചേച്ചി വൈശാലി
ചെന്നൈ: ഇന്ത്യയുടെ വനിതാ ടീമില്‍ പ്രഗ്നാനന്ദയുടെ ചേച്ചി വൈശാലി ജയം തുടരുന്നു. അസര്‍ബൈജാനെതിരായ മത്സരത്തില്‍ ടീം ക്യാപ്റ്റന്‍ കൊനേരു ഹമ്പി തോറ്റിട്ടും പ്രഗ്നാനനന്ദയുടെ ചേച്ചി വൈശാലിയും തന്യ സച്ച് ദേവവും വിജയിച്ചതിന്റെ ഫലത്തില്‍ 2.5-15ന് ഇന്ത്യയുടെ വനിതാ ടീം ജയഭേരി തുടരുകയാണ്. ഏഴ് റൗണ്ടില്‍ ഏഴും ജയിച്ച് ഇന്ത്യന്‍ വനിതാ ടീമാണ് വനിതാ വിഭാഗത്തില്‍ മുന്നില്‍.
പുരുഷ വിഭാഗത്തില്‍ അട്ടിമറി ടീം എന്നറിയപ്പെടുന്ന പ്രഗ്നനാനന്ദയുടെ ടീം ഏഴ് റൗണ്ടില്‍ ആറിലും ജയിച്ച് 12 പോയിന്റുകളോടെ ഇന്ത്യ എ ടീമിനൊപ്പം നില്ക്കുന്നു. ഏഴാം റൗണ്ടില്‍ ഇന്ത്യ ബിടീം തോല്പിച്ചത് ക്യൂബയെ. ഡി. ഗുകേഷ് അതീവഫോമിലാണ്. ഏഴ് റൗണ്ടില്‍ ഏഴിലും ഗുകേഷ് ജയിച്ചു. ക്യൂബയുടെ ഗ്രാന്റ് മാസ്റ്റര്‍ കാര്‍ലോസ് അല്ബര്നോസിനെ ഗുകേഷ് തോല്പിച്ചു. പ്രഗ്നനാന്ദയും ജയിച്ചു.
പുരുഷവിഭാഗത്തില്‍ ഏറ്റവും രസകരമായ മത്സരത്തിലേക്ക് ഇന്ത്യ നീങ്ങുകയാണ്. ഇന്ത്യയുടെ എ ടീമും അട്ടിമറിക്കാരുടെ ബി ടീമും തമ്മില്‍ എട്ടാം റൗണ്ടില്‍ മാറ്റുരയ്ക്കും. ഏഴാം റൗണ്ടില്‍ വെള്ളിയാഴ്ച ഇന്ത്യയുടെ എ ടീം ഇന്ത്യയുടെ സി ടീമിനെ തോല്പിച്ചു. ഇന്ത്യന്‍ എ ടീമിന് വേണ്ടി അര്ജുന് എരിഗെയ്സിയും എസ്എല്‍ നാരായണനും ജയിച്ചു. പി. ഹരികൃഷ്ണയും എ ടീമില്‍ ഉണ്ട്.
വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ, അര്ജുന് എരിഗെയ്സി, എല്‍എസ് നാരായണന്, കെ. ശശികിരണ്‍ എന്നിവരാണ് എ ടീമില്‍. ബി ടീമില്‍ നിഹാല്‍ സരിന്, ഡി. ഗുകേഷ്, ബി. അദിബന്, ആര്. പ്രഗ്നനാനന്ദ, റൗനക് സാധ്വാനി എന്നിവര്‍. ഇന്ത്യ എ, ബി ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ത്യയിലെ ചെസ് പ്രേമികള്‍ ഉറ്റുനോക്കുന്ന മത്സരമാണ്.
ഇതിനിടെ പുരുഷ ചെസ്സില്‍ ആറ് റൗണ്ട് പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന അര്‍മീനിയ യുഎസിനെതിരെ പതറുകയാണ്. യുഎസ് ഇപ്പോള്‍ 2-1ന് മുന്നിട്ട് നില്ക്കുന്നു.
സ്വന്തമായി വാഹനമില്ല, ഭൂമിയില്ല;ഗാന്ധി നഗറിലെ ഭൂമി ദാനം ചെയ്തു; സ്ഥാവര സ്വത്തുക്കളില്ലാതായതോടെ പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.23 കോടി
റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും
എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി
ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന് റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി
ലൈസന്‍സില്ലാതെ കപില്‍ സിബലിന്റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍
ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്