×
login
'ഓരോ ഇന്ത്യക്കാരന്റെയും മുഖത്ത് പുഞ്ചിരി വിടര്‍ത്തി'; ബധിര ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

മുഴുവന്‍ സംഘവും ചരിത്രം സൃഷ്ടിച്ചെന്നും ഓരോ ഇന്ത്യക്കാരന്റെയും മുഖത്ത് പുഞ്ചിരി വിടര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 9:30 ന് ബധിര ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവുമായി സംവദിക്കും. മുഴുവന്‍ സംഘവും ചരിത്രം സൃഷ്ടിച്ചെന്നും ഓരോ ഇന്ത്യക്കാരന്റെയും മുഖത്ത് പുഞ്ചിരി വിടര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 9:30 ന് ബധിരലിംപിക്‌സില്‍ ഇന്ത്യയുടെ സംഘവുമായി സംവദിക്കാന്‍ കാത്തിരിക്കുകയാണ്. മുഴുവന്‍ സംഘവും ചരിത്രം സൃഷ്ടിക്കുകയും ഓരോ ഇന്ത്യക്കാരന്റെയും മുഖത്ത് പുഞ്ചിരി വിടര്‍ത്തുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

    comment

    LATEST NEWS


    'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


    വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി


    ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


    തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


    പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


    ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.