×
login
ജല്‍ ജീവന്‍ മിഷന്റെ കീഴില്‍ 11 കോടി ടാപ്പ് വാട്ടര്‍ കണക്ഷനുകള്‍ സജ്ജം; നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് 'ഹര്‍ ഘര്‍ ജല്‍' വീട്ടുമുറ്റത്ത് ഉറപ്പാക്കിയെന്ന ഒരു മഹത്തായ നേട്ടത്തെ സൂചിപ്പിക്കുന്നു. ഈ ഉദ്യമത്തില്‍ നിന്ന് പ്രയോജനം നേടിയ എല്ലാവരെയും അഭിനന്ദിക്കുകയും ഈ ദൗത്യം വിജയിപ്പിക്കുന്നതിന് വേണ്ടി താഴേത്തട്ടില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് അദേഹം ട്വീറ്റ് ചെയ്തു.

ന്യൂദല്‍ഹി: ജല്‍ ജീവന്‍ മിഷന്റെ കീഴില്‍ 11 കോടി ടാപ്പ് വാട്ടര്‍ കണക്ഷനുകളുടെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ ഉദ്യമത്തില്‍ നിന്ന് പ്രയോജനം നേടിയ എല്ലാവരെയുംമോദി അഭിനന്ദിക്കുകയും ഈ ദൗത്യം വിജയകരമാക്കാന്‍ പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് 'ഹര്‍ ഘര്‍ ജല്‍'  വീട്ടുമുറ്റത്ത്  ഉറപ്പാക്കിയെന്ന ഒരു മഹത്തായ നേട്ടത്തെ സൂചിപ്പിക്കുന്നു. ഈ ഉദ്യമത്തില്‍ നിന്ന് പ്രയോജനം നേടിയ എല്ലാവരെയും അഭിനന്ദിക്കുകയും ഈ ദൗത്യം വിജയിപ്പിക്കുന്നതിന് വേണ്ടി താഴേത്തട്ടില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് അദേഹം ട്വീറ്റ് ചെയ്തു. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

    comment

    LATEST NEWS


    ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


    ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


    ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


    മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


    ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


    മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.