login
'ഹിന്ദുക്കളെ കൊലപ്പെടുത്തുന്നത് നിര്‍ത്തൂ മമത'; ബംഗാളിലെ അക്രമങ്ങള്‍ക്കെതിരെ 30-ലധികം രാജ്യങ്ങളില്‍ പ്രതിഷേധം, ചിത്രങ്ങളുമായി അമിത് മാളവ്യ

മമതാ ബാനര്‍ജി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലോകവ്യാപകമായ ഈ പ്രതിഷേധ പ്രകടനം.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ബംഗാളില്‍ ആരംഭിച്ച അക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുനിന്ന് ഉള്‍പ്പെടെയുള്ള പ്രവാസികള്‍ 30-ലധികം രാജ്യങ്ങളില്‍ പ്രഷേധിച്ചു. മമതാ ബാനര്‍ജി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ബിജെപിയുട. ബംഗാള്‍ ഘടകത്തിന്റെ ചുമതലയുള്ള അമിത് മാളവ്യ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു.

 'ഹിന്ദുക്കളുടെ ജീവന് വിലയുണ്ട്(ഹിന്ദു ലൈവ്‌സ് മാറ്റര്‍)', 'ഹിന്ദു കൂട്ടക്കൊല', 'ഹിന്ദുക്കളെ കൊലപ്പെടുത്തുന്നത് നിര്‍ത്തൂ മമത ', 'ഹിന്ദുക്കളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തൂ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിഷേധം. 

'തെരഞ്ഞെടുപ്പിനുശേഷം മമതാ ബാനര്‍ജിയുടെ മേല്‍നോട്ടത്തില്‍ നടന്ന അക്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ബംഗാളിനെ അപകീര്‍ത്തിപ്പെടുത്തി. ആഗോളതലത്തില്‍ വ്യാപകമായ പ്രതിഷേധമുണ്ട്. അഞ്ചു ഭൂഖണ്ഡങ്ങളിലായുള്ള മുപ്പതിലധികം രാജ്യങ്ങളിലെ 51-ലേറെ നഗരങ്ങളില്‍ ബംഗാളില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ബംഗാളിലെ അക്രമം അവസാനിപ്പിക്കാന്‍ മമതയോട് ആവശ്യപ്പെടുന്നു'- അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.  

 

 

    comment

    LATEST NEWS


    ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


    മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


    ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


    വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


    ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


    അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


    ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


    ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.