×
login
മി ടൂവില്‍ പ്രതിയായ ചരണ്‍ജിത് സിങ്ങ് ഛന്നിയെ രക്ഷിച്ചതില്‍ ഇപ്പോള്‍ കുറ്റബോധമെന്ന് അമരീന്ദര്‍ സിങ്ങ്; 'കാലില്‍ വീണ് കരഞ്ഞപ്പോള്‍ അലിവ് തോന്നി'

മി ടൂ ആരോപണത്തില്‍ കുടുങ്ങിയ ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയെ അന്ന് രക്ഷിച്ചതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടെന്ന് ക്യാപ്റ്റന്‍ അമരീ്ന്ദര്‍ സിങ്ങ്.

ചണ്ഡീഗഢ്: മി ടൂ ആരോപണത്തില്‍ കുടുങ്ങിയ ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയെ അന്ന് രക്ഷിച്ചതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടെന്ന് ക്യാപ്റ്റന്‍ അമരീ്ന്ദര്‍ സിങ്ങ്.

'അന്ന് ചരണ്‍ജിത് സിങ്ങ് ഛന്നി കാലില്‍ വീണ് കരഞ്ഞപ്പോഴാണ് രക്ഷിച്ചത്. ജീവിതകാലം മുഴുവന്‍ എന്നോട് കൂറുണ്ടായിരിക്കുമെന്ന് ആണയിട്ടിരുന്നു,'- അമരീന്ദര്‍ സിങ്ങ് പറഞ്ഞു.

"ഇപ്പോള്‍ ഛന്നിയുടെ നിറം മാറി. കഴിഞ്ഞ രണ്ട് വര്‍ഷമായി എന്നില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കാന്‍ അയാള്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയെ തടഞ്ഞതിന് പിന്നില്‍ ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ്," -ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് പറഞ്ഞു. 'തൊട്ട് മുന്‍പ് ആ പാലത്തിലൂടെ ഞാന്‍ കടന്നുപോയതാണ്. അപ്പോള്‍ പ്രശ്‌നമുണ്ടായില്ല. പിന്നീടാണ് അതേ പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനം ഏറെ നേരം കുടുങ്ങിയത്. ഇത് ആസൂത്രിത നീക്കമല്ലാതെ എന്താണ്?'- അമരീന്ദര്‍ സിങ്ങ് ചോദിച്ചു.

    comment

    LATEST NEWS


    പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


    പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


    എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


    തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


    ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


    മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.