×
login
ആത്മഹത്യയില്‍ നിന്ന് തന്നെ രക്ഷിച്ചത് രാഹുല്‍ ഗാന്ധി; മാനസികമായി വളരെയധികം പിന്തുണ നല്‍കിയെന്ന് ദിവ്യ സ്പന്ദന

അമ്മയും അച്ഛനും കഴിഞ്ഞാല്‍ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ചത് രാഹുല്‍ ഗാന്ധിയാണെന്നും ദിവ്യ സ്പന്ദന പറയുന്നു. 2012ല്‍ ആണ് ദിവ്യ യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമാകുന്നത്. തുടര്‍ന്ന് 2013ല്‍ മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി.

ന്യൂദല്‍ഹി:  ആത്മഹത്യയില്‍ നിന്ന് തന്നെ രക്ഷിച്ചത് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടിയും മുന്‍ എംപിയുമായ ദിവ്യ സ്പന്ദന. കോണ്‍ഗ്രസ് വക്താവ് കൂടിയാണ് ദിവ്യ സ്പന്ദന. അച്ഛന്റെ മരണത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു താന്‍. അക്കാലത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ച തന്നെ അതില്‍ നിന്നും മുക്തയാക്കിയത് രാഹുലിന്റെ പിന്തുണയായിരുന്നുവെന്ന് ദിവ്യ പറയുന്നു.

അച്ഛന്റെ മരണ സമയത്ത് ഞാന്‍ പാര്‍ലമെന്റ് അംഗമാണ്. പലരെയും തിരിച്ചറിയാന്‍ പോലും എനിക്കന്ന് കഴിഞ്ഞില്ല. ആത്മഹത്യ പ്രവണത മനസില്‍ വന്ന സമയത്ത് രക്ഷിച്ചത് രാഹുലാണ്. അദ്ദേഹം മാനസികമായി വളരെയധികം പിന്തുണ നല്‍കി.


അമ്മയും അച്ഛനും കഴിഞ്ഞാല്‍ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ചത് രാഹുല്‍ ഗാന്ധിയാണെന്നും ദിവ്യ സ്പന്ദന പറയുന്നു. 2012ല്‍ ആണ് ദിവ്യ യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമാകുന്നത്. തുടര്‍ന്ന് 2013ല്‍ മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി.

 

    comment

    LATEST NEWS


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്


    അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.


    പരിസ്ഥിതി ദിനത്തില്‍ കുട്ടനാടിന് മോഹന്‍ലാലിന്റെ സമ്മാനം: അന്താരാഷ്ട്ര നിലവാരമുള്ള കുടിവെളള പ്ലാന്റ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.