കാശിരാജിന്റെ ഭാര്യയെ ബലാത്സംഗം ചെയ്തെന്നാണ് തമിഴളഗന്റെ മേലുളള ആരോപണം.പിന്നാലെ മരുമകള്‍ ആത്മഹത്യ ചെയ്തിരുന്നു.
തൂത്തുക്കുടി: മരുമകളെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിടുന്ന അച്ഛന് മകനെ വെട്ടിക്കൊന്നു.തൂത്തുക്കുടി മഹിള കോടതിയ്ക്ക് സമീപത്ത വെച്ചാണ് തമിഴളഗന്‍(60) മകന് കാശിരാജിനെ വെട്ടികൊന്നത്.കാശിരാജിന്റെ ഭാര്യയെ ബലാത്സംഗം ചെയ്തെന്നാണ് തമിഴളഗന്റെ മേലുളള ആരോപണം.പിന്നാലെ മരുമകള്‍ ആത്മഹത്യ ചെയ്തിരുന്നു.
കേസിന്റെ വിചാരണ നടക്കുകയായിരുന്നു.കേസില്‍ വിചാരണയ്ക്ക്ായി ഇയാള്‍ മറ്റൊരു മകന് കാദല്രാജ, അനന്തരവന് കാശിദുരൈ എന്നിവര്‍ക്കൊപ്പമാണ് കോടതിയിലെത്തിയത്.ഈ സമയം കാശിരാജന്‍ കോടതിയ്ക്ക് സമീപം അരിവാളുമായി കാത്തുനിന്ന് അച്ഛനെയും സഹോദരനെയും, ബന്ധുവിനെയും ആക്രമിച്ചു.അരിവാള്‍ തട്ടിയെടുത്ത് തമിഴളഗന്‍ കാശിരാജിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.സംഘര്‍ഷത്തില്‍ തമിഴളഗനും, കാദല്രാജയ്ക്കും, കാശിദുരൈയ്ക്കും പരിക്കേറ്റു.ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ
വാജ്പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്കാന് ഉമാഭാരതിയും ക്ഷണിച്ചു
ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി
ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി
മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു