×
login
ശ്രീരാമന്‍ സീത‍യോടൊപ്പം എല്ലാ വൈകുന്നേരങ്ങളിലും വൈന്‍ കഴിച്ചിരുന്നതായി വാല്മീകി രാമായണ‍ത്തില്‍ പരാമര്‍ശമുണ്ടെന്ന് യുക്തിവാദി കെ.എസ്. ഭഗ് വാന്‍

ശ്രീരാമന്‍ സീതയോടൊപ്പം എല്ലാ വൈകുന്നേരങ്ങളിലും വൈന്‍ കഴിച്ചിരുന്നതായി വാല്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ടെന്ന വിവാദ പരാമര്‍ശവുമായി യുക്തി വാദി കെ.എസ്. ഭഗ് വാന്‍. രാമയണത്തിലെ ഉത്തരകാണ്ഠത്തിലാണ് ഈ പരാമര്‍ശമെന്നും കെ.എസ്. ഭഗ് വാന്‍ അവകാശപ്പെടുന്നു.

ന്യൂദല്‍ഹി: ശ്രീരാമന്‍സീതയോടൊപ്പം എല്ലാ വൈകുന്നേരങ്ങളിലും വൈന്‍ കഴിച്ചിരുന്നതായി വാല്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ടെന്ന വിവാദ പരാമര്‍ശവുമായി യുക്തി വാദി കെ.എസ്. ഭഗ് വാന്‍. രാമയണത്തിലെ ഉത്തരകാണ്ഠത്തിലാണ് ഈ പരാമര്‍ശമെന്നും കെ.എസ്. ഭഗ് വാന്‍ അവകാശപ്പെടുന്നു.  

വൈകുന്നേരങ്ങളില്‍ രാമന്‍റെ പ്രധാന പരിപാടി തന്നെ സീതയോടൊപ്പമിരുന്ന് വൈന്‍ കഴിക്കലാണ്. ഇതാണ് രേഖകളില്‍ പറയുന്നത്. - കര്‍ണ്ണാടകത്തിലെ മാണ്ഡ്യയില്‍ പ്രസംഗിക്കുകയായിരുന്നു കെ.എസ്. ഭഗ് വാന്‍.  

ഭഗവാന്‍ ശ്രീരാമനെതിരെ ഇതാദ്യമായല്ല കെ.എസ്. ഭഗ് വാന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ലഹരി പാനീയങ്ങള‍് പതിവായി രാമന്‍ ഉപയോഗിച്ചിരുന്നെന്നും സീതയെക്കൊണ്ട് അത് കുടിപ്പിച്ചിരുന്നെന്നും കെ.എസ്. ഭഗവാന്‍ നേരത്തെ പറഞ്ഞിരുന്നു. രാമ മന്ദിര യാകെ ബേഡ എന്ന പുസ്തകത്തിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്.  


ഈ വിവാദപരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദു സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു. 

 

 

 

    comment

    LATEST NEWS


    മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


    നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


    സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


    എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


    ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


    അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.