കോവിഡ് കാരണം ഇത്തവണയും പരേഡ് വീക്ഷിക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന് എടുത്തവരെ മാത്രമേ സന്ദര്‍ശകരായി അനുവദിക്കൂ. അതിഥികള്‍ തമ്മില്‍ ആറ് അടി അകലം പാലിക്കാനും മാസ്ക് ധരിക്കാനും മറ്റ് കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനപരേഡിന്റെ പൂര്‍ണ ഡ്രസ് റിഹേഴ്സല്‍ കര്‍ത്തവ്യപഥില്‍ നടന്നു. രാജ്യത്തിന്റെ കരുത്തും സാംസ്കാരിക വൈവിധ്യവും വിവിധ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും വിളിച്ചോതുന്നതാകും ഇത്തവണത്തെയും പരേഡ്. വിവിധ സേനാവിഭാഗങ്ങള്ക്കുപുറമെ ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ 180 പേരടങ്ങുന്ന സംഘവും ഇന്നലെ ഡ്രസ് റിഹേഴ്സലില്‍ പങ്കെടുത്തു. സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള 17, വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ആറും ഉള്‍പ്പെടെ 23 നിശ്ചലദൃശ്യങ്ങളും അവതരിപ്പിക്കപ്പെട്ടു.
കേരളം, ആന്ധ്രാപ്രദേശ്, അസം, ലഡാക്ക്, ഉത്തരാഖണ്ഡ്, ത്രിപുര, ഗുജറാത്ത്, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടകം, ഹരിയാന, ദാദ്ര നഗര്‍ ഹവേലി ദാമന്‍ ദിയു, ഉത്തര്‍പ്രദേശ് എന്നിവയാണ് വിവിധ മന്ത്രാലയങ്ങള്ക്കുപുറമെ നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കോവിഡ് കാരണം ഇത്തവണയും പരേഡ് വീക്ഷിക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന് എടുത്തവരെ മാത്രമേ സന്ദര്‍ശകരായി അനുവദിക്കൂ. അതിഥികള്‍ തമ്മില്‍ ആറ് അടി അകലം പാലിക്കാനും മാസ്ക് ധരിക്കാനും മറ്റ് കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദല്‍ഹി പോലീസ് പട്രോളിംഗ് ശക്തമാക്കിയതിനു പിന്നാലെ മറ്റുസേനകളെയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളിലും അധിക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു