×
login
വ്യോമയാനമന്ത്രി‍ ജ്യോതിരാദിത്യ സിന്ധ്യ ഇടപെട്ടു; മാപ്പ് ചോദിച്ച് ഇന്‍ഡിഗോ സിഇഒ; 'ഭിന്നശേഷിയുള്ള കുട്ടി‍‍ക്ക് വിമാനത്തില്‍ യാത്രനിഷേധിച്ചത് അന്വേഷിക്കും'

ഭിന്നശേഷിക്കാരനായ കുട്ടിക്ക് ഇന്‍ഡിഗോ യാത്ര നിഷേധിച്ച പരാതിയില്‍ ഇടപെട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കേന്ദ്ര മന്ത്രി ഇടപെട്ടതോടെ ഇന്‍ഡിഗോ സിഇഒ റോണോ ജോയ് ദത്ത സംഭവത്തില്‍ മാപ്പ് ചോദിച്ചു.

ന്യൂദല്‍ഹി: ഭിന്നശേഷിക്കാരനായ കുട്ടിക്ക് ഇന്‍ഡിഗോ യാത്ര നിഷേധിച്ച പരാതിയില്‍ ഇടപെട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കേന്ദ്ര മന്ത്രി ഇടപെട്ടതോടെ ഇന്‍ഡിഗോ സിഇഒ റോണോ ജോയ് ദത്ത സംഭവത്തില്‍ മാപ്പ് ചോദിച്ചു.

ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പെരുമാറ്റങ്ങളോട് ഒരിക്കലും സഹിഷ്ണുത കാണിക്കില്ല. ഒരു മനുഷ്യനും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

കുട്ടിക്ക് വേണ്ടി ഇലക്ട്രിക് വീല്‍ചെയര്‍ വാങ്ങിനല്‍കുമെന്ന് ഇന്‍ഡിഗോ സിഇഒ റോണോ ജോയ് ദത്ത പറഞ്ഞു.

    comment

    LATEST NEWS


    എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


    പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


    നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


    അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


    കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


    കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.