×
login
മോഹന്‍ലാലിനെ ഗോവ‍യിലെ ജിമ്മില്‍ കണ്ടുമുട്ടി ഷട്ടില്‍ താരം പി.വി.സിന്ധു; മോഹൻലാലിനൊപ്പമുള്ള ചിത്രം സിന്ധു പങ്കുവച്ചപ്പോള്‍ വൈറൽ

ഗോവയിലെ ഒരു ജിംനാഷ്യം സെന്‍ററില്‍ കണ്ടുമുട്ടിയത് രണ്ട് വലിയ താരങ്ങള്‍. മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലും ഇന്ത്യയുടെ ലോകഷട്ടില്‍ താരം പി.വി. സിന്ധുവും.

പനജി:ഗോവയിലെ ഒരു ജിംനാഷ്യം സെന്‍ററില്‍ കണ്ടുമുട്ടിയത് രണ്ട് വലിയ താരങ്ങള്‍. മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലും ഇന്ത്യയുടെ ലോകഷട്ടില്‍ താരം പി.വി. സിന്ധുവും.

മോഹൻലാലിനെ നേരിട്ട് കണ്ടതിന്‍റെ ചിത്രം ബാഡ്മിന്‍റണ്‍ താരം പി.വി.സിന്ധു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും വൈറലായി. ‘ ചിത്രത്തിന് വിവരണം ആവശ്യമില്ല, താങ്കളെ കണ്ടുമുട്ടിയതിൽ ഏറെ സന്തോഷിക്കുന്നു’ എന്നാണ് സിന്ധു ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ എത്തിയതിന് പിന്നാലെ നിരവധി പേരാണ് ലൈക്കുകളും കമന്‍റുകളും നല്‍കി ഈ അപൂര്‍വ്വ ഫോട്ടോയെ സജീവമാക്കുന്നത്.

നേരത്തെ ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ സിന്ധു സ്വർണം നേടിയപ്പോൾ മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളി താരങ്ങൾ ആശംസകൾ അറിയിച്ചിരുന്നു.

    comment

    LATEST NEWS


    എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


    പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


    നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


    അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


    കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


    കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.