കഴിഞ്ഞ ദിവസം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റില്‍ പാകിസ്ഥാന്റെ നട്ടെല്ലൊടിച്ചത് ഇന്ത്യയുടെ സ്മൃതി മന്ഥനയുടെ ബാറ്റിംഗ്. വെറും 42 പന്തില്‍ നിന്നും 63 റണ്‍സെടുത്ത് മന്ഥന പുറത്താകാതെ നിന്നു. അപ്പോഴേക്കും പാകിസ്ഥാന്റെ 99 റണ്‍സിനെ ഇന്ത്യ മറികടന്നിരുന്നു.
ന്യൂദല്‍ഹി:കഴിഞ്ഞ ദിവസം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റില്‍ പാകിസ്ഥാന്റെ നട്ടെല്ലൊടിച്ചത് ഇന്ത്യയുടെ സ്മൃതി മന്ഥനയുടെ ബാറ്റിംഗ്. വെറും 42 പന്തില്‍ നിന്നും 63 റണ്‍സെടുത്ത് മന്ഥന പുറത്താകാതെ നിന്നു. അപ്പോഴേക്കും പാകിസ്ഥാന്റെ 99 റണ്‍സിനെ ഇന്ത്യ മറികടന്നിരുന്നു.
എട്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു സ്മൃതി മന്ഥനയുടെ ഇന്നിംഗ്സ്. മൈതാനത്തിന്റെ നാല് പാടും പാക് ബൗളര്‍മാരെ തുരത്തുകയായിരുന്ന സ്മൃതി മന്ഥനയുടെ ബാറ്റിംഗിന് മുന്പില് പാക് പട അപ്രസക്തരായി.
എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്മൃതി മന്ഥനയുടെ അതിവേഗ ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ വെറും 11.4 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യത്തിലെത്തി.
ഷെഫാലി വര്‍മ്മയും സബ്ബിനേനി മേഘനയുടെ പുറത്തായെങ്കിലും സ്മൃതി കൂസലില്ലാതെ പിടിച്ചു നിന്നു. സ്മൃതി മന്ഥന ഇതോടെ ടി20യില്‍ ആയിരം റണ്‍സ് മറികടന്നു. ഇന്ത്യയുടെ ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു. വെറും 18 ഓവറിലാണ് പാകിസ്ഥാനെ 99 റണ്‍സില്‍ തളച്ചത്. സ്നേഹ് റാണയും രാധാ യാദവും രണ്ട് വിക്കറ്റുകള്‍ വീതം എടുത്തു.
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
നുകരാം സ്വാതന്ത്ര്യാമൃതം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്