×
login
വിവാഹചടങ്ങിനായി തോക്ക് നല്‍കിയ ജവാന്‍ വരന്റെ വെടിയേറ്റു മരിച്ചു

വിവാഹത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ വരന്‍ ബാബു ലാലിന്റെ തോക്ക് വാങ്ങി മുകളിലേക്ക് വെടിവെച്ചു.ഇതിനിടെ ലക്ഷ്യം തെറ്റി താഴെനിന്ന ബാബുലാലിന് വെടിയേറ്റു.

ലക്‌നൗ: വിവാഹചടങ്ങിനിടെ സ്വന്തം തോക്കില്‍ നിന്ന് വരന്റെ വെടിയേറ്റ് ജവാന്‍മരിച്ചു.ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രാ ജില്ലയിലാണ് സംഭവം.ബാബുലാല്‍ യാദവാണ് മരിച്ചത്.വിവാഹത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ വരന്‍ ബാബു ലാലിന്റെ തോക്ക് വാങ്ങി മുകളിലേക്ക് വെടിവെച്ചു.ഇതിനിടെ ലക്ഷ്യം തെറ്റി താഴെനിന്ന ബാബുലാലിന് വെടിയേറ്റു.

 

ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.ബാബുലാലിന്റെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തു.തോക്ക് പിടിച്ചെടുക്കുകയും, വരനെ അറസ്റ്റ് ചെയ്തു.ലൈസന്‍സ് ഉളള തോക്ക് ആണെങ്കിലും പൊതുസ്ഥലത്ത് ഉപയോഗിക്കുന്നത് കുറ്റകരമാണ്.

    comment

    LATEST NEWS


    നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


    പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


    വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


    ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


    ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


    തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.