×
login
സോണിയാഗാന്ധിയുടെ അമ്മപവോല മെയ്നോ‍ അന്തരിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അമ്മ പവോല മെയ്നോ ഇറ്റലിയില്‍ അന്തരിച്ചു. ഇറ്റലിയിലെ വസതിയില്‍ ആഗസ്ത് 27ന് അന്തരിച്ച ഇവരുടെ ശവസംസ്കാരച്ചടങ്ങുകള്‍ ആഗസ്ത് 30ന് നടന്നു.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ mother/' class='tag_highlight_color_detail'>സോണിയാഗാന്ധിയുടെ അമ്മപവോല മെയ്നോ ഇറ്റലിയില്‍ അന്തരിച്ചു. ഇറ്റലിയിലെ വസതിയില്‍ ആഗസ്ത് 27ന് അന്തരിച്ച ഇവരുടെ ശവസംസ്കാരച്ചടങ്ങുകള്‍ ആഗസ്ത് 30ന് നടന്നു. 

 


ജയ്റാം രമേഷാണ് ഇത് സംബന്ധിച്ച് ഒരു ട്വീറ്റിലൂടെ വിവരം പുറത്തുവിട്ടത്,. 90കളിലായിരുന്നു സോണിയാഗാന്ധിയുടെ അമ്മ. 

സോണിയാഗാന്ധി കുടുംബസമേതം ആഗസ്ത് 23ന് ഇന്ത്യവിട്ടിരുന്നു. സോണിയാഗാന്ധിയുടെ ചികിത്സാര്‍ത്ഥം പോകുന്നു എന്നാണ് പറഞ്ഞിരുന്നതെങ്കിലും അമ്മയ്ക്ക് സാമീപ്യം നല്‍കാനായിരുന്നു ഇവര്‍ രാഹൂലിനെയും പ്രിയങ്കയെയും കൂട്ടി ഇറ്റലിക്ക് തിരിച്ചത്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.