ജുഡീഷ്യല്‍ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇ- കോര്‍ട്ട് സംവിധാനം തന്നെ ഇതിന്റെ തെളിവാണ്.
ന്യൂദല്‍ഹി : രാജ്യത്തെ ജയിലുകളില്‍ നിയമ സഹായങ്ങള്‍ക്കായി കാത്തുകിടക്കുന്ന നിരവധി തടവുകാരുണ്ട്. നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പ്രൗന്മാര്ക്കും തുല്യമായി ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹിയില്‍ അഖിലേന്ത്യ ലീഗല്‍ സര്‍വീസ് സൊസൈറ്റി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷത്തില്‍ അധികമായി രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകള്‍ ഒരുപാടുണ്ട്. ഒരുകോടിയിലധികം കേസുകളിലായി 76 ശതമാനത്തില്‍ അധികം വിചാരണ തടവുകാര്‍ രാജ്യത്തുണ്ട്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടികള്‍ക്ക് വിചാരണയ്ക്ക് വിധേയരായവര്‍ക്ക് നിയമസഹായം നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാവുന്നതാണ്.
ജുഡീഷ്യല്‍ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇ- കോര്‍ട്ട് സംവിധാനം തന്നെ ഇതിന്റെ തെളിവാണ്. ജില്ലാതല അണ്ടര്‍ ട്രയല്‍ റിവ്യൂ കമ്മിറ്റി ചെയര്‍പേഴ്ണ്‍മാരുടെ ഓഫീസുകള്‍ ഉപയോഗിച്ച് വിചാരണത്തടവുകാരെ മോചിപ്പിക്കുന്നത് വേഗത്തിലാക്കണം. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിട്ടി ഈ വിഷയത്തില്‍ ഒരു കാമ്പയിന് ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അഭിഭാഷകരെ ഈ ശ്രമവുമായി അണിനിരത്താന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയും ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ തല നീതിന്യായ സംവിധാനങ്ങള്‍ ശക്തിപ്പെടണം. നിയമ വ്യവസ്ഥയോടുള്ള ജനങ്ങളുടെ അഭിപ്രായം രൂപപ്പെടുന്നത് അവിടെയാണ്. എല്ലാ പൗരന്മാര്ക്കും തുല്യനീതി ലഭ്യമാകണമെന്നും എന്‍.വി. രമണയും ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
നുകരാം സ്വാതന്ത്ര്യാമൃതം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്