സ്വിറ്റ്സര്‍ലന്റ്, സിംഗപ്പൂര്‍ പോലുളള രാജ്യങ്ങളെ അ്പേക്ഷിച്ച് ഇന്ത്യയുടെ പദ്ധതി വളരെ മികച്ചതാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രതിരോധ സേവനങ്ങളിലേക്കുളള റിക്രൂട്ട്മെന്റ് അഗ്നിപഥിനെ പിന്തുണച്ച് ആത്മീയാചാര്യന് ശ്രീ ശ്രീ രവിശങ്കര്‍.മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ റിക്രൂട്ട്മെന്റ് പദ്ധതി വളരെ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.സ്വിറ്റ്സര്‍ലന്റ്, സിംഗപ്പൂര്‍ പോലുളള രാജ്യങ്ങളെ അ്പേക്ഷിച്ച് ഇന്ത്യയുടെ പദ്ധതി വളരെ മികച്ചതാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
' ലോകമെമ്പാടും, സ്വിറ്റര്സര്ലാന്റ്, സിംഗപൂര്‍ പോലുളള ചെറിയ രാജ്യങ്ങള്‍ പോലും, ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ സൈനിക സേവനം നിര്‍ബന്ധമാണ്.ഇത് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ പുതിയ സൈനികസേവന പദ്ധതിയാണ് ഏറ്റവും മികച്ചത്' അദ്ദേഹം പറഞ്ഞു.രാജ്യത്തെ പ്രതിജ്ഞാബന്ധരായ യുവാക്കള്‍ക്കുളള അവസരമാണ് അഗ്നിപഥെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.' ത്യാഗമനോഭാവത്തോടെ പുറത്ത് വന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ അര്പ്പണബോധമുളള യുവാക്കള്‍ക്ക് ഇതൊരവസരമാണ്, വഞ്ചിതരാവരുത്, ശരിയായി ചിന്തിക്കുക,ലഭ്യമായ സൗകര്യങ്ങളും, പരിശീലനവും ഉപയോഗിച്ച് സ്വന്തമായും, രാജ്യത്തിനും പ്രയോജനം ചെയ്യുക അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Twitter tweet: https://twitter.com/SriSri/status/1538620431829151744
റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം
മന്ത്രി സജി ചെറിയാന് നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്
റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്
ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു
മണിരത്നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
മന്ത്രി സജി ചെറിയാന് പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു