×
login
ശത്രുകമ്പനികളും ഉപഭോക്താക്കളും അക്ഷമയോടെ കാത്തിരുന്ന പ്യൂവര്‍ ഇലക്ട്രിക് കാറായ അവിന്യ‍‍യുടെ മാതൃക ശനിയാഴ്ച പുറത്തുവിട്ട് ടാറ്റ

നൂറു ശതമാനവും ഇലക്ട്രിക് വാഹനിര്‍മ്മാണ പ്ലാറ്റ്ഫോമില്‍ തയ്യാറാക്കപ്പെടുന്ന ടാറ്റയുടെ വരാനിരിക്കുന്ന അവിന്യ എന്ന ഇലക്ട്രിക് കാറിന്‍റെ രൂപ മാതൃക ടാറ്റ ശനിയാഴ്ച പുറത്ത് വിട്ടു. ഇന്ത്യന്‍ വിപണി മനസ്സില്‍ കണ്ടാണ് ഈ കാര്‍ ഡിസൈന്‍ ചെയ്യുന്നതെന്ന് ടാറ്റ പറയുന്നു

മുംബൈ: നൂറു ശതമാനവും ഇലക്ട്രിക് വാഹനിര്‍മ്മാണ പ്ലാറ്റ്ഫോമില്‍ തയ്യാറാക്കപ്പെടുന്ന ടാറ്റയുടെ വരാനിരിക്കുന്ന അവിന്യ എന്ന ഇലക്ട്രിക് കാറിന്‍റെ രൂപ മാതൃക ടാറ്റ ശനിയാഴ്ച പുറത്ത് വിട്ടു. ഇന്ത്യന്‍ വിപണി മനസ്സില്‍ കണ്ടാണ് ഈ കാര്‍ ഡിസൈന്‍ ചെയ്യുന്നതെന്ന് ടാറ്റ പറയുന്നു.

ജനറേഷന്‍ മൂന്ന് (ജെന്‍ 3 എന്ന ഇലക്ട്രിക് വാഹന പ്ലാറ്റ് ഫോമിലാണ് ഈ സ്പോര്‍ടി ലുക്കുള്ള കാര്‍ ഒരുങ്ങുക. ഇതിന്‍റെ സാങ്കേതിക വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ശക്തമായ ഇലക്ട്രിക് ബാറ്ററിയാണ് അവിന്യയുടെ സവിശേഷത. 30 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്ററിലധികം ഓടും.

പ്രീമിയം വിഭാഗത്തില്‍ പ്പെടുന്ന ഈ കാറിന്‍റെ ഏറ്റവും വലിയ പ്രത്യേകത വിശാലതയുള്ളതാണ് ഇന്‍റീരിയര്‍ ആണ്. 4.3 മീറ്റര്‍ നീളമുള്ള അവിന്യയുടേത് 22 ഇഞ്ച് വീല്‍ ആണ്. പക്ഷെ 2025ല്‍ മാത്രമാണ് അവിന്യ വാങ്ങാന്‍ കഴിയുക. അന്നാണ് ഫാക്ടറിയില്‍ നിന്നും ആദ്യബാച്ച് പുറത്തിറങ്ങൂ.

    comment

    LATEST NEWS


    നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


    സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


    പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


    അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


    മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


    102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.