×
login
മോദീസ്തുതിയുമായി ശശി തരൂര്‍‍ ;പ്രധാനമന്ത്രി നരേന്ദ്രമോദി ‍അതിഗംഭീര പ്രഭാവവും ഊര്‍ജ്ജവുമുള്ള നേതാവാണെന്ന് തരൂര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി അതിഗംഭീര പ്രഭാവവും ഊര്‍ജ്ജവുമുള്ള നേതാവാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍

ജയ്പൂര്‍:പ്രധാനമന്ത്രി നരേന്ദ്രമോദി അതിഗംഭീര പ്രഭാവവും ഊര്‍ജ്ജവുമുള്ള നേതാവാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.  

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന്  മോദിയാണ് കാരണക്കാരനെന്നും ശശി തരൂര്‍ പറഞ്ഞു. രാജസ്ഥാനില്‍ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  


വളരെ മതിപ്പ് തോന്നിക്കുന്ന ചില കാര്യങ്ങള്‍, പ്രത്യേകിച്ച് രാഷ്ട്രീയപരമായവ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത്ര വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അദ്ദേഹം അത് നേടി. - തരൂര്‍ പറഞ്ഞു.  

ബിബിസി ഡോക്യുമെന്‍ററിയും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും നെഗറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനിടയിലുള്ള തരൂരിന്‍റെ മോദി സ്തുതിയ്ക്ക് പിന്നില്‍ എന്താണെന്ന് ആരായുകയാണ് മാധ്യമങ്ങള്‍. 

    comment

    LATEST NEWS


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി


    "കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.