സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍എമാര്‍ ഒന്നുകില്‍ ജയിലിലാണ് അതല്ലെങ്കില്‍ ബെയിലിലാണെന്ന് (ജാമ്യത്തില്‍) കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച അനുരാഗ് താക്കൂര്‍ സമാജ് വാദിയെ കടന്നാക്രമിച്ചു.
ലഖ്നോ: സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍എമാര്‍ ഒന്നുകില്‍ ജയിലിലാണ് അതല്ലെങ്കില്‍ ബെയിലിലാണെന്ന് (ജാമ്യത്തില്‍) കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച അനുരാഗ് താക്കൂര്‍ സമാജ് വാദിയെ കടന്നാക്രമിച്ചു.
'സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറുന്നവര്‍ എല്ലാവരും കലാപകാരികളാണ്. ബിജെപിയില്‍ ചേരുന്നവരാകട്ടെ കലാപകാരികളെ പിടികൂടുന്നവരുമാണ്. സമാജ് വാദി എംഎല്‍എമാര്‍ ഒന്നുകില്‍ ജയിലിലാണ്. അതല്ലെങ്കില്‍ ബെയിലിലും. ശുദ്ധരായ ആളുകള്‍ ബിജെപിയിലാണ് ചേരുന്നത്. '- അനുരാഗ് താക്കൂര്‍ പറഞ്ഞു.
'സമാജ് വാദി എംഎല്‍എ നാഹിദ് ഹസ്സന് (ഇപ്പോള്‍ കെയ്റാനയിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി) ജയിലിലാണ്. ഇനി മറ്റൊരു എംഎല്‍എ അബ്ദുള്ള അസം ഇപ്പോള്‍ ബെയിലിലാണ് (ജാമ്യത്തിലാണ്). സമാജ് വാദി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് എടുത്താല്‍ ഒരാള്‍ ജയിലിലാണെങ്കില്‍ മറ്റൊരാള്‍ ബെയിലിലായിരിക്കും. ജെയില്‍-ബെയില്‍ എന്നതാണ് സമാജ് വാദി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം കളി', കേന്ദ്രമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മന്ത്രിയും ഒബിസി നേതാവുമായ ധാര സിങ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷമാണ് അനുരാഗ് താക്കൂറിന്റെ ഈ പ്രതികരണം പുറത്തുവന്നത്.
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ബാലസംഘത്തിന്റെ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 24 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി അബുദാബിയില്‍ നേരിട്ടെത്തി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്