അയാള്‍ അനുഭവിക്കട്ടെ; എന്തൊരു പത്രപ്രവര്‍ത്തനമാണിത്; അഭിഭാഷകരെയും സംരക്ഷിക്കണം. ഒരു മാസം വളരെ കുറവാണെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി.
ന്യൂദല്‍ഹി: അഭിഭാഷകര്‍ക്കെതിരായ അപകീര്‍ത്തികരമായ ലേഖനത്തിന്റെ പേരില്‍ ഒരു മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഒരു മാധ്യമപ്രവര്ത്തകന് സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്‍ വി രമണ തള്ളി. പത്രപ്രവര്ത്തകന് ഒരു മാസത്തെ തടവ് ശിക്ഷ അനിവാര്യമാണ് രമണ നിരീക്ഷിച്ചു. ഏത് തരത്തിലുള്ള പത്രപ്രവര്‍ത്തനമാണ് ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇതാണ് മഞ്ഞ പത്രപ്രവര്‍ത്തനമെന്നും ഒരു മാസത്തെ ജയില്‍ ശിക്ഷ വളരെ ഉദാരമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അയാള്‍ അനുഭവിക്കട്ടെ; എന്തൊരു പത്രപ്രവര്‍ത്തനമാണിത്; അഭിഭാഷകരെയും സംരക്ഷിക്കണം. ഒരു മാസം വളരെ കുറവാണെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി. നിങ്ങളുടെ ലേഖനത്തില്‍ ഒരാളെ 'മൂന്നാം നിര അഭിഭാഷകന്' എന്നാണ് വിളിച്ചിരിക്കുന്നത്. 'നിങ്ങള്‍ ഒരു പത്രപ്രവര്‍ത്തകനാണോ, പത്രപ്രവര്ത്തില് ഉപയോഗിക്കുന്ന ഭാഷയാണോ ഇതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. നിങ്ങളുടെ ലേഖനങ്ങളുടെ ഭാഷ നിങ്ങള്‍ തന്നെ പരിശോധിക്കൂ എന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിലെ ജസ്റ്റിസ് ഹിമ കോഹ്ലി പറഞ്ഞത്.
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം
വിശക്കും മയിലമ്മ തന് പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന് ആര്‍ദ്രഹൃദയവും…
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്