login
ചെയ്ത പാപങ്ങള്‍ക്ക് ബിജെപി വേദിയില്‍ ഏത്തമിട്ട് മാപ്പിരന്ന് തൃണമൂല്‍ നേതാവ്

തൃണമൂല്‍ നേതാവ് സുശാന്ത് പാല്‍ ആണ് ബിജെപി സമ്മേളനത്തില്‍ എത്തി വ്യാഴാഴ്ച മൂന്ന് തവണ ഏത്തമിട്ടത്. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം തൃണമൂലില്‍ നിന്നും ബിജെപിയില്‍ എത്തിയ മമതയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലായിരുന്നു സുശാന്ത് പാട്ടീല്‍ ഏത്തമിട്ടത്.

കൊല്‍ക്കത്ത: തൃണമൂലില്‍ പ്രവര്‍ത്തിച്ച കാലത്ത് ചെയ്ത പാപങ്ങളില്‍ നിന്നും മോക്ഷം കിട്ടാന്‍ ബിജെപി വേദിയില്‍ എത്തി ഏത്തമിട്ട് തൃണമൂല്‍ നേതാവ്.

തൃണമൂല്‍ നേതാവ് സുശാന്ത് പാല്‍ ആണ് ബിജെപി സമ്മേളനത്തില്‍ എത്തി വ്യാഴാഴ്ച മൂന്ന് തവണ ഏത്തമിട്ടത്. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം തൃണമൂലില്‍ നിന്നും ബിജെപിയില്‍ എത്തിയ മമതയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലായിരുന്നു സുശാന്ത് പാട്ടീല്‍ ഏത്തമിട്ടത്.



തൃണമൂല്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സ്വയം ശിക്ഷിക്കാനുമാണ് ഏത്തമിട്ടതെന്നും അദ്ദേഹം വേദിയില്‍ പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മമതയ്ക്ക് വീണ്ടും തിരിച്ചടിയായി. 

    comment

    LATEST NEWS


    കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


    മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


    തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


    ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


    ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


    സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


    എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


    കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.