×
login
ജയദേവ് മെമ്മോറിയല്‍ രാഷ്ട്രോത്ഥാന ഹോസ്പിറ്റലിന്റെ അത്യാധുനിക സജ്ജീകരണങ്ങള്‍കൂടിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ധര്‍മ്മേന്ദ്ര പ്രധാന്‍

രാഷ്ട്രീയ സ്വയംസേവക സംഘം മുന്‍ ക്ഷേത്രീയ പ്രചാരകനും രാഷ്ട്രോത്ഥാന പരിഷത്തിന്റെ മാര്‍ഗ്ഗദര്‍ശിയുമായിരുന്ന സ്വര്‍ഗ്ഗീയ ജയദേവ് ജിയുടെ ഓര്‍മ്മാര്‍ത്ഥത്തില്‍ രാഷ്ട്രോത്ഥാന പരിഷത്ത് ബാംഗ്ലൂരിലെ ആര്‍.ആര്‍. നഗറില്‍ ആരംഭിച്ച ജയദേവ മെമ്മോറിയല്‍ രാഷ്ട്രോത്ഥാന ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍.

ബെംഗളൂര്‍: ''സര്‍വ്വേ സന്തു നിരാമയ'' എന്ന ഒരു ആശയം മുന്നോട്ടുവച്ചു കൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുവാന്‍ വേണ്ടിയാണ്. രാഷ്ട്രീയ സ്വയംസേവക സംഘം മുന്‍ ക്ഷേത്രീയ പ്രചാരകനും രാഷ്ട്രോത്ഥാന പരിഷത്തിന്റെ മാര്‍ഗ്ഗദര്‍ശിയുമായിരുന്ന സ്വര്‍ഗ്ഗീയ ജയദേവ് ജിയുടെ ഓര്‍മ്മാര്‍ത്ഥത്തില്‍ രാഷ്ട്രോത്ഥാന പരിഷത്ത് ബാംഗ്ലൂരിലെ ആര്‍.ആര്‍. നഗറില്‍ ആരംഭിച്ചതാണ് ജയദേവ മെമ്മോറിയല്‍ രാഷ്ട്രോത്ഥാന ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍.

ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ അത്യാധുനിക സജ്ജീകരണങ്ങള്‍ കൂടിയ ഡയാലിസിസ് ലഭ്യമാകുന്നതിന് വേണ്ടി ആരംഭിച്ച ഡയല്‍സ് യൂണിറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ  നൈപുണ്യ വികസനസംരംഭകത്വ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാര്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ ആധുനിക ചികിത്സ ലഭ്യമാക്കുക എന്ന രാഷ്ട്രോത്ഥാന പരിശത്തിന്റെ ആശയത്തെ അദ്ദേഹം പ്രശംസിക്കുകയും. രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളും ഈ ആശയത്തെ പിന്തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    comment

    LATEST NEWS


    പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.