അയോധ്യയിലെ മുസ്ലിം പള്ളികള്‍ക്ക് മുന്നില്‍ മാംസം വിതറി. ഒപ്പം വിശുദ്ധഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെറിഞ്ഞു. മുസ്ലിം തൊപ്പിധരിച്ച് ടൂ വീലറുകളിലെത്തിയ യുവാക്കളാണ് ഇത്രയും ചെയ്തത്. അയോധ്യയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനുള്ള മോഹന്‍ മിശ്ര എന്ന ക്രിമിനലിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമം യോഗിയുടെ ഉത്തര്‍പ്രദേശ് പൊലീസ് പൊളിച്ചു.
ലഖ്നോ: അയോധ്യയിലെ മുസ്ലിം പള്ളികള്‍ക്ക് മുന്നില്‍ മാംസം വിതറി. ഒപ്പം വിശുദ്ധഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെറിഞ്ഞു. മുസ്ലിം തൊപ്പിധരിച്ച് ടൂ വീലറുകളിലെത്തിയ യുവാക്കളാണ് ഇത്രയും ചെയ്തത്. അയോധ്യയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനുള്ള മോഹന്‍ മിശ്ര എന്ന ക്രിമിനലിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമം യോഗിയുടെ ഉത്തര്‍പ്രദേശ് പൊലീസ് പൊളിച്ചു.
പള്ളിയധികൃതര്‍ക്ക് തന്നെ പന്തികേട് തോന്നി യുപി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ക്യാമറ പരിശോധിച്ച പൊലീസിന് കാര്യങ്ങള്‍ വ്യക്തമായി. ഹിന്ദു യുവാക്കള്‍ തന്നെയാണ് ടൂ വീലറുകളില്‍ അര്‍ധരാത്രിയെത്തി മുസ്ലിംപള്ളികള്ക്ക് മുന്പില് മാംസക്കഷണം വലിച്ചെറിയുകയും വിശുദ്ധഗ്രന്ഥം ചീന്തിയെറിയുകയും ചെയ്തത്.
മഹേഷ് കുമാര്‍ മിശ്ര, പ്രത്യൂഷ് ശ്രീവാസ്തവ, നിതിന്‍ കുമാര്‍, ദീപക് കുമാര്‍ ഗൗര്‍ എന്ന ഗുഞ്ജന്‍, ബ്രിജേഷ് പാണ്ഡേ, ശത്രുഘന്‍ പ്രജാപതി, വിമല്‍ പാണ്ഡേ എന്നീ അയോധ്യ സ്വദേശികളെയാണ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സംഘത്തില്‍പ്പെട്ട ഏതാനും പേരെക്കൂടി പിടികൂടാനുണ്ട്. ദല്‍ഹിയിലെ ജഹാംഗീര്‍ പുരിയില്‍ ഹനുമാന് ജയന്തിയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കമെന്നാണ് പ്രതികള്‍ പറയുന്നതെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. മറ്റേതെങ്കിലും നിഗൂഢശക്തികള്‍ ഇതിന് പിന്നിലുണ്ടോ എന്ന സംഘയവും പൊലീസിനുണ്ട്.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി ; സൈനിക ശക്തിയെ ബിജെപിയുടെ പരീക്ഷണശാലയാക്കുകയാണെന്ന് പ്രിയങ്കഗാന്ധി
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യും': സൈന്യ പരിശീലനം ലഭിച്ചവരെ തൊഴില്‍ യോഗ്യരാക്കും; പരിശീലനം കിട്ടിയ യുവാകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര