×
login
ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി‍: മലയാളിയായ വിജയ്‍ നായരെ ‍സിബിഐ അറസ്റ്റ് ചെയ്തു

ദല്‍ഹി ആംആദ്മി സര്‍ക്കാരിന്‍റെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മദ്യനയത്തില്‍ കോടികളുടെ അഴിമതി നടന്നു എന്ന കേസില്‍ മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു.

ന്യൂദല്‍ഹി: ദല്‍ഹി ആംആദ്മി സര്‍ക്കാരിന്‍റെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മദ്യനയത്തില്‍ കോടികളുടെ അഴിമതി നടന്നു എന്ന കേസില്‍ മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു.  

ഇദ്ദേഹം നേരത്തെ ഓണ്‍ലി മച്ച് ലൗഡര്‍ ഈവന്‍റ് മാനേജ് മെന്‍റ് കമ്പനിയുടെ സിഇഒ ആണ്. ചോദ്യം ചെയ്യാന്‍ ചൊവ്വാഴ്ച ഇദ്ദേഹത്തെ സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.  


മദ്യ അഴിമതിക്കേസ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടതാണ് അറസ്റ്റിലേക്ക് നയിച്ചത്. സിസോദിയ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ആംആദ്മിക്ക് ബന്ധമുള്ള മദ്യരാജാക്കന്മാര്‍ക്ക് കോടികളുടെ ലാഭമുണ്ടാക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു liquorpolicy/' class='tag_highlight_color_detail'>ആം ആദ്മി മദ്യനയം എന്ന് പറയുന്നു.  

 

 

    comment

    LATEST NEWS


    മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


    പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


    ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


    വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍


    വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്


    വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.