തമിഴ്നാട്ടില്‍ ബിജെപി നേതാക്കളെ വേട്ടയാടുന്നതിനെതിരെ സ്റ്റാലിന് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി നേതാവ് അണ്ണാമലൈ. ബിജെപിയുടെ സമയവും ഒരിയ്ക്കല്‍ വരുമെന്നും അണ്ണാമലൈ താക്കീത് ചെയ്തു.
ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി നേതാക്കളെ വേട്ടയാടുന്നതിനെതിരെ സ്റ്റാലിന് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി നേതാവ് അണ്ണാമലൈ. ബിജെപിയുടെ സമയവും ഒരിയ്ക്കല്‍ വരുമെന്നും അണ്ണാമലൈ താക്കീത് ചെയ്തു.
ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത 15 ബിജെപി എക്സിക്യൂട്ടീവുകളില്‍ ആറ് പേരെ ഡിഎംകെ സര്‍ക്കാര്‍ അറസ്റ്ര് ചെയ്തു. "അറസ്റ്റ് ചെയ്തവരെ പുറത്തിറക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്"- അണ്ണാമലൈ പറഞ്ഞു.
"ഒഡ്ഡചത്രത്തില് ബിജെപിയുടെ ദിണ്ടിഗല്‍ വെസ്റ്റ് ജില്ലാ മേധാവി പളനി കനകരാജിനെ സമരം ചെയ്തതിന് അറസ്റ്റ് ചെയ്തു. ഇതിന് പിന്നില്‍ ഭക്ഷ്യമന്ത്രി ചക്രബര്‍ത്തിയാണ്. അവിടെ പഞ്ചായത്ത് മേധാവിക്കെതിരെ വന്‍ജനകീയ പ്രക്ഷോഭമാണ് പളനി കനകരാജ് നടത്തിയത്. "- അണ്ണാമലൈ പറഞ്ഞു.
"ജയിലില്‍ നിന്നും പറത്തിറങ്ങുന്ന നേതാക്കളെ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ കാത്തിരിക്കുകയാണ്. കാത്തിരിക്കുകയാണ്. ഞങ്ങളുടെ സമയം വരാന്‍ കാത്തിരിക്കുകയാണ്. "- അണ്ണാമലൈ ട്വീറ്റ് ചെയ്തു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്