ബംഗളൂരുവില്‍ ബാംഗളൂര്‍ ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് കൊമേഴ്സ് സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ചോദ്യമുയര്‍ന്നത്
ന്യൂദല്‍ഹി: വളര്‍ന്നുവരുമ്പോള്‍ തനിക്ക് മാതൃകയോ, സ്വപ്നമോ ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. 'ചെറുപ്പകാലത്ത്, എന്തായിരുന്നു സ്വപ്നം, ആരായിരുന്നു മാതൃക' എന്നായിരുന്നു ചോദ്യം. ബംഗളൂരുവില്‍ ബാംഗളൂര്‍ ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് കൊമേഴ്സ് സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ചോദ്യമുയര്‍ന്നത്. 'തികച്ചും നല്ല ചോദ്യം' എന്ന് നിര്‍മല സീതാരാമന്റെ ആദ്യ പ്രതികരണം. 'പക്ഷേ എനിക്ക് സ്വപ്നമുണ്ടായിരുന്നുവെന്നതില് ഉറപ്പില്ല. എനിക്ക് മുന്‍പിലുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. ഒഴുക്കിനൊപ്പം സഞ്ചരിച്ചു'- അവര്‍ പറഞ്ഞു.
തുടര്‍ന്ന്, വിധിയാണ് കേന്ദ്ര ധനമന്ത്രിയുടെ സ്ഥാനത്ത് കൊണ്ടെത്തിച്ചതെന്ന് നിര്‍മലാ സീതാരാമന് കൂട്ടിച്ചേര്‍ത്തു. 'ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കുമെന്ന് വിചാരിക്കുന്നില്ല. എനിക്ക് മുന്‍പിലുള്ള വഴിയേ ഞാന്‍ നടന്നു. ആ വിധിയാണ് ഞാന്‍ എവിടെയായാലും കൊണ്ടെത്തിച്ചത്'- നിര്‍മല സീതാരാന്‍ പറഞ്ഞു.
മികച്ച പ്രകടനം നടത്തുന്നതില്‍ മാത്രം ശ്രദ്ധിക്കുന്നതിനാല്‍ ഉത്തരവാദിത്തം നല്‍കിയവരെ നിരാശപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ നിര്‍മല സീതാരാമന് ഇന്ത്യയിലെ ജനങ്ങളെ നിരാശരാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി, ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ ടി വി മോഹന്‍ദാസ് പൈ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായിരുന്നു. 2019 മെയിലായിരുന്നു നിര്‍മലാ സീതാരാമന് ധനമന്ത്രിയായി ചുമതലയേറ്റത്. ഇന്ദിരാഗാന്ധിക്കുശേഷം ധനമന്ത്രിയുടെ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വനിതയാണ് 61 കാരിയായ നിര്‍മല.
കേരളം മുള്‍മുനയില്‍; പതിനായിരം കടന്ന് പ്രതിദിന കൊറോണ രോഗികള്‍; പരിശോധിച്ചത് 67,775 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8; 21 മരണങ്ങള്
ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം
റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമി
ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക
കോഴിക്കോട്ടെ കണ്ടെയ്ന്മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ
അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം
വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം
കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത് നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷക സമരത്തില്‍ മഞ്ഞുരുകുന്നു; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാര്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച
യോഗിയുടെ ഭരണത്തില്‍ യുപി രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയായി; തൊഴിലില്ലായ്മ കുത്തനെ കുറഞ്ഞു; ആളോഹരി വരുമാനം ഇരട്ടിയായി; റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്തിന്റെ ദേശീയതയും പ്രതിഭയും ലോകത്തിന് മനസിലായി; രണ്ടു മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ തയാറെന്നു മോദി; വാക്സിനേഷനു തുടക്കം
എക്സിറ്റ് പോളുകള്‍ പൊള്ളയായി; ബീഹാറില്‍ ബിജെപിയുടെ തേരോട്ടം; ഏറ്റവും വലിയ ഒറ്റകക്ഷിയിലേക്ക്; എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്
വാക്സിന് വിതരണ അനുമതിയില്‍ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന; കോവാക്സിന് അനുമതി നല്‍കിയത് അപക്വം, കേന്ദ്രം വിശദീകരണം നല്‍കണമെന്ന് വിമര്‍ശനവുമായി തരൂര്‍
ഡ്രാഗണ്‍ ഫ്രൂട്ട് ഗുജറാത്തില്‍ ഇനി കമലം എന്നറിയപ്പെടും; പേര് മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് സര്‍ക്കാര്‍