ഹോളിവുഡിലെ പ്രശസ്തതാരം ഭാരതത്തിലെത്തിയത് സ്വയം ആരാണെന്ന തിരിച്ചറിവ് തേടി. 94ാമത് ഓസ്കാര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ തന്റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിന്റെ മുണ്ഡനം ചെയ്ത തലയെക്കുറിച്ച് തമാശ പറഞ്ഞ ആങ്കറായ ക്രിസ് റോക്ക് എന്ന കൊമേഡിയന്റെ മുഖത്തടിച്ച ശേഷം കടുത്ത മാനസിക സമ്മര്ദ്ദത്തിലായിരുന്നും വില്‍ സ്മിത്ത്. പശ്ചാത്താപവും ഹോളിവുഡിലെ സമ്മര്‍ദ്ദവും ചേര്‍ന്ന് മാനസിക നില തെറ്റിയ സ്മിത്താണ് ഒരു മാറ്റം തേടി ഭാരതത്തിന്റെ മണ്ണിലെത്തിയത്.
ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ ആങ്കറായ ക്രിസ് റോക്കിന്റെ മുഖത്തടിക്കുന്ന വില്‍ സ്മിത്ത് (ഇടത്ത്) ഭാരതത്തിലെത്തിയ വില്‍ സ്മിത്ത് ഹൈന്ദവ പ്രാര്‍ത്ഥനയില്‍ (വലത്ത്)
ന്യൂദല്‍ഹി: ഹോളിവുഡിലെ പ്രശസ്തതാരം ഭാരതത്തിലെത്തിയത് സ്വയം ആരാണെന്ന തിരിച്ചറിവ് തേടി. 94ാമത് ഓസ്കാര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ തന്റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിന്റെ മുണ്ഡനം ചെയ്ത തലയെക്കുറിച്ച് തമാശ പറഞ്ഞ ആങ്കറായ ക്രിസ് റോക്ക് എന്ന കൊമേഡിയന്റെ മുഖത്തടിച്ച ശേഷം കടുത്ത മാനസിക സമ്മര്ദ്ദത്തിലായിരുന്നും വില്‍ സ്മിത്ത്. പശ്ചാത്താപവും ഹോളിവുഡിലെ സമ്മര്‍ദ്ദവും ചേര്‍ന്ന് മാനസിക നില തെറ്റിയ സ്മിത്താണ് ഒരു മാറ്റം തേടി ഭാരതത്തിന്റെ മണ്ണിലെത്തിയത്.
മൂന്ന് ദിവസം ഭാരതത്തില്‍ ചെലവിടുന്ന സ്മിത്ത് ഒരു ആത്മീയ യാത്രികന്റെ മനസ്സോടെയാണ് എത്തിയിരിക്കുന്നതെന്ന് അദ്ദേഹം ഭാരത്തിലെത്തിയതിന് ശേഷം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് പറയുന്നു: "അമ്മൂമ്മ പലപ്പോഴും പറയാറുണ്ടായിരുന്നു, 'ദൈവം അനുഭവങ്ങളിലൂടെ പഠിപ്പിക്കുന്നു' എന്ന്. ഭാരതത്തിലെ യാത്രയില്‍ നിറങ്ങളും മനുഷ്യരും പ്രകൃതി ഭംഗിയും എന്നെക്കുറിച്ചും, എന്റെ കലയെക്കുറിച്ചും ലോക സത്യങ്ങളെക്കുറിച്ചും പുതിയ തിരിച്ചറിവിലേക്ക് എന്നെ ഉണര്‍ത്തി....". 20.28 ലക്ഷം ലൈക്കുകളാണ് ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മണിക്കൂറുകള്‍ക്കകം ലഭിച്ചത്.
വൈകാരികമായ ഈ കുറിപ്പിനൊപ്പം രുദ്രാക്ഷമാലയണിഞ്ഞ് ലളിതമായ വസ്ത്രങ്ങളിഞ്ഞ് ഹിന്ദു പൂജാമൂറിയില്‍ ഗാഢമായി പ്രാര്‍ത്ഥിക്കുന്ന ചിത്രവും വില്‍ സ്മിത്ത് പങ്കുവെച്ചിട്ടുണ്ട്. ഒരു വെളുത്ത ടീഷര്‍ട്ടും ട്രാക്ക് പാന്റും മാത്രമാണ് പൂജാമുറിയില്‍ പ്രാര്‍ത്ഥനാനിര്‍ഭരനായി ഇരിക്കുന്ന വില്‍ സ്മിത്തിന്റെ വേഷം.
ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍
'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍
പൊട്ടിത്തെറിച്ചത് നുണബോംബ്
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു