×
login
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി‍ പ്രഖ്യാപിച്ചു; വൈകിട്ട് നാലിന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും

അടുത്ത 10- 15 വര്‍ഷത്തേക്ക് ഞാന്‍ രാവും പകലും ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും യെദ്യൂരപ്പ.

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. വൈകിട്ട് നാലിന് ഗവര്‍ണറെ കാണും. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ വികാരാധീനനായാണ് യെദ്യൂരപ്പ സംസാരിച്ചത്. തന്റെ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും ദളിതര്‍ക്കും അടക്കം സംസ്ഥാനത്തെ ജനങ്ങള്‍ക്കുമായി പോരാടിയതായി പറഞ്ഞു. ''സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഇനിയും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുമെന്നും യെദ്യൂരപ്പ.  

കേന്ദ്ര നേതൃത്വം എന്തു പറഞ്ഞാലും അത് അനുസരിക്കുമെന്ന് യെദ്യൂരപ്പ് വ്യക്തമാക്കിയിരുവന്നു. ദലിത് മുഖ്യമന്ത്രിയെ നിയമിക്കുന്നതില്‍ തനിക്ക് ആശങ്കയില്ല. എന്നാല്‍, ഇതുവരെ നേതൃത്വത്തില്‍ നിന്ന് നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കാത്തിരുന്ന് അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും യെദ്യൂരപ്പ് ഇന്നലെ പഞ്ഞു.  

രണ്ട് മാസം മുമ്പ് രാജിവയ്ക്കാന്‍ താന്‍ വാഗ്ദാനം ചെയ്തതായും കേന്ദ്ര നേതൃത്വത്തിന് ആവശ്യമെങ്കില്‍ താന്‍ ഈ സ്ഥാനത്ത് തുടരുമെന്നും അവര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. അടുത്ത 10- 15 വര്‍ഷത്തേക്ക് ഞാന്‍ രാവും പകലും ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും യെദ്യൂരപ്പ.  

 

 

    comment

    LATEST NEWS


    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സുഹാസിനി ജൂറി അധ്യക്ഷ; പുരസ്‌കാരത്തിന് മത്സരിക്കുന്നത് 80 സിനിമകള്‍; ഒക്ടോബറില്‍ പ്രഖ്യാപനം


    അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു


    കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


    ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


    കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


    ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.