ഗ്യാന്‍വാപി മസ്ജിദ് ഹിന്ദുക്കളുടേതാണെന്ന് അവകാശപ്പെട്ട് തിരിച്ചുപിടിച്ചാല്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാതാകുന്ന 2522ല്‍ മുസ്ലിങ്ങള്‍ തിരിച്ചടിക്കുമെന്ന കര്‍ഷക സമര നേതാവ് യോഗേന്ദ്ര യാദവിന്റെ പ്രസ്താവന വിവാദമാവുന്നു. രണ്ട് കാര്യങ്ങളാണ് ഇവിടെ വിവാദമായത്. ഒന്ന് 2522 മുതല്‍ ഹിന്ദുക്കള്‍ ഇന്ത്യയില്‍ ഭൂരിപക്ഷസമൂദായം അല്ലാതാകുമെന്ന വെളിപ്പെടുത്തല്‍. രണ്ട് മുസ്ലിങ്ങള്‍ തിരിച്ചടിക്കുമെന്ന പ്രസ്താവന വഴി ന്യൂനപക്ഷത്തെ കലാപത്തിന് ആഹ്വാനം ചെയ്ത സംഭവം.
ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് ഹിന്ദുക്കളുടേതാണെന്ന് അവകാശപ്പെട്ട് തിരിച്ചുപിടിച്ചാല്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാതാകുന്ന 2522ല്‍ മുസ്ലിങ്ങള്‍ തിരിച്ചടിക്കുമെന്ന കര്‍ഷക സമര നേതാവ് യോഗേന്ദ്ര യാദവിന്റെ പ്രസ്താവന വിവാദമാവുന്നു. രണ്ട് കാര്യങ്ങളാണ് ഇവിടെ വിവാദമായത്. ഒന്ന് 2522 മുതല്‍ ഹിന്ദുക്കള്‍ ഇന്ത്യയില്‍ ഭൂരിപക്ഷസമൂദായം അല്ലാതാകുമെന്ന വെളിപ്പെടുത്തല്‍. രണ്ട് മുസ്ലിങ്ങള്‍ തിരിച്ചടിക്കുമെന്ന പ്രസ്താവന വഴി ന്യൂനപക്ഷത്തെ കലാപത്തിന് ആഹ്വാനം ചെയ്ത സംഭവം.
എന്‍ഡിടിവി ജേണലിസ്റ്റ് നിധി റസ്ദാനുമായി നടത്തിയ അഭിമുഖത്തിലാണ് യോഗേന്ദ്ര യാദവ് ഈ വിവാദപ്രസ്താവന നടത്തിയത്. "മുഗളന്മാര് ഭരിച്ചപ്പോള്‍ 500 വര്‍ഷത്തോളം ഹിന്ദുക്കള്‍ അടിച്ചമര്‍ത്തപ്പെട്ടു. ഇന്ന് ഹിന്ദുക്കളുടെ ഭരണമാണ്. എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കും. ഞങ്ങളെ തടയരുത്. കാരണം 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങള്‍ക്ക് മുഗളന്മാരെ തടയാന്‍ കഴിഞ്ഞില്ല. "- യോഗേന്ദ്രയാദവ് പറഞ്ഞു.
"പക്ഷെ എന്റെ സുഹൃത്തുക്കളോട് കൈകൂപ്പി ഞാന്‍ പറയുകയാണ്. നിങ്ങള്‍ ഭൂരിപക്ഷമായതുകൊണ്ട് ഒരു കാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അങ്ങിനെ 500 വര്‍ഷം മുന്‍പത്തെ ചരിത്രത്തെ നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ ഇനി ഇവിടുത്ത് 500 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുക?- അദ്ദേഹം ചോദിക്കുന്നു.
"500 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഹിന്ദുക്കള്‍ ഇതിന് വില നല്‍കേണ്ടി വരും. ഇപ്പോള്‍ വാരണസിയിലെ ഗ്യാന്‍ വാപി പള്ളി പിടിച്ചെടുത്താല്‍ 500 വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാം വിഭാഗക്കാരില്‍ നിന്നും തിരിച്ചടിയേല്‍ക്കും. വരാനിരിക്കുന്ന തലമുറ, നമ്മുടെ കുട്ടികള്‍ 2022ല്‍ സംഭവച്ചതിന് അന്ന് വില നല്‍കേണ്ടതായി വരും. ഇത്തരമൊരു കളിയ്ക്ക് നമ്മള് നിന്നുകൊടുക്കണോ?"- അദ്ദേഹം ചോദിക്കുന്നു.
500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുസ്ലിങ്ങള്‍ക്കായിരുന്നു അധികാരം. ഇപ്പോള്‍ ഹിന്ദുക്കളാണ് ഭൂരിപക്ഷം. ഇനി 500 വര്‍ഷം കഴിഞ്ഞാല്‍ 2522ല്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമാകുന്നതോടെ വീണ്ടും ഹിന്ദുക്കള്‍ വലിയ വില നല്‍കേണ്ടിവരുമെന്ന താക്കീതോടെയാണ് യോഗേന്ദ്ര യാദവ് അഭിമുഖം അവസാനിപ്പിച്ചത്.
'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍' ആഗസ്റ്റ് 15ന് ഒടിടി റിലീസിന്
അള്‍ട്ടിമേറ്റ് ഖൊ ഖൊ; മുംബൈ ടീമുമായി വ്യവസായി പുനിത് ബാലനും റാപ്പര്‍ ബാദ്ഷായും
വീണ്ടും പവാറിന്റെ ബുദ്ധി ജയിച്ചു; ശിവസേനയെ പിളര്‍ത്താനുള്ള അവസാന ആണിയും അടിച്ചു; ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റി
'കേരളത്തിലെ സാംസ്കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍
വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി
ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി ; സൈനിക ശക്തിയെ ബിജെപിയുടെ പരീക്ഷണശാലയാക്കുകയാണെന്ന് പ്രിയങ്കഗാന്ധി
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യും': സൈന്യ പരിശീലനം ലഭിച്ചവരെ തൊഴില്‍ യോഗ്യരാക്കും; പരിശീലനം കിട്ടിയ യുവാകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര