×
login
രാഹുല്‍ ഗാന്ധിയ്ക്ക് ക്ഷേത്രത്തില്‍ എങ്ങിനെ ഇരിയ്ക്കണമെന്ന് കൂടി അറിയില്ലെന്ന് യോഗി ആദിത്യനാഥ്

എങ്ങിനെ ക്ഷേത്രത്തിനുള്ളില്‍ ഇരിയ്ക്കണമെന്ന് കൂടി അറിയാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരിഹാസം.

ലഖ്‌നോ: എങ്ങിനെ ക്ഷേത്രത്തിനുള്ളില്‍ ഇരിയ്ക്കണമെന്ന് കൂടി അറിയാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരിഹാസം.

അമേഠിയില്‍ നിന്നുള്ള ഈ മുന്‍ എംപിയ്ക്ക് ഹിന്ദുയിസത്തിന്‍റെയും ഹിന്ദുത്വയുടെയും അര്‍ത്ഥമറിയില്ലെന്നും വ്യാജമായ പ്രചാരണമാണ് അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേഠിയില്‍ തിങ്കളാഴ്ച നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

'രാഹുല്‍ഗാന്ധിയ്ക്ക് എങ്ങിനെയാണ് ക്ഷേത്രത്തിനുള്ളില്‍ ഇരിയ്‌ക്കേണ്ടതെന്ന് അറിയില്ല. അദ്ദേഹം സന്ദര്‍ശിച്ച ഒരു ക്ഷേത്രത്തിലെ പുരോഹിതനെ എങ്ങിനെ ക്ഷേത്ത്രതിനുള്ളില്‍ ഇരിയ്ക്കണമെന്ന കാര്യം രാഹുലിനെ പഠിപ്പിക്കേണ്ടതായി വന്നു. ഹിന്ദുയിസം, ഹിന്ദുത്വ എന്നിവയുടെ അര്‍ത്ഥമൊന്നും രാഹുലിന് അറിയില്ല. അദ്ദേഹം വ്യാജ പ്രചാരണം നടത്തുകയാണ്,'- യോഗി ആദിത്യനാഥ് പറഞ്ഞു.

    comment

    LATEST NEWS


    ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


    കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


    ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


    കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


    നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


    വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.