ശിവസേന ഭരണം താഴെ വീണതിന് കാരണം സഞ്ജയ് റാവുത്തിന്റെ അഹങ്കാരമാണെന്ന് ശിവസേന കോര്‍പറേറ്റ് കൗണ്‍സിലറുടെ ചീത്തവിളി. ശിവസേനയുടെ കോര്പറേഷന് കൗണ്‍സിലര്‍ ദീപ് മാലാ ബാധേയാണ്. പോസ്റ്ററില്‍ സഞ്ജയ് റാവുത്തിനെ കുറ്റപ്പെടുത്തുന്നത്
മുംബൈ:ശിവസേന ഭരണം താഴെ വീണതിന് കാരണം സഞ്ജയ് റാവുത്തിന്റെ അഹങ്കാരമാണെന്ന് ശിവസേന കോര്‍പറേറ്റ് കൗണ്‍സിലറുടെ ചീത്തവിളി.
ശിവസേനയുടെ കോര്പറേഷന് കൗണ്‍സിലര്‍ ദീപ് മാലാ ബാധേയുടെ പോസ്റ്ററില്‍ സഞ്ജയ് റാവുത്തിനെ കുറ്റപ്പെടുത്തുന്നത് ഇങ്ങിനെയാണ്:"നിന്റെ അഹങ്കാരത്തിന് നാല് ദിവസത്തെ ആയുസ്സേയുള്ളൂ. ഞങ്ങളുടെ സൗഹൃദം പാരമ്പര്യമാണ്."
Twitter tweet: https://twitter.com/ANI/status/1539466760541413376
സഞ്ജയ് റൗത്തിന്റെ വീടിന് മുന്നില്‍ വിതരണം ചെയ്ത നോട്ടീസിലും ഇതേ കുറ്റപ്പെടുത്തലാണ് നിറയുന്നത്. ശിവസേനയുടെ സാധാരണ പ്രവര്‍ത്തകര്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് കാരണം സഞ്ജയ് റാവുത്തിന്റെ അഹങ്കാരമാണെന്ന് കരുതുന്നു.
ഭരണത്തിന്റെ എല്ലാ ഗുണങ്ങളും കവര്‍ന്നെടുക്കുകയായിരുന്നു ശിവസേനയുടെ വക്താവായ സഞ്ജയ് റാവുത്ത്. രണ്ടുതവണ രാജ്യസഭാ എംപിയായി. ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും ഒട്ടേറെ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കി.
തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ
വാജ്പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്കാന് ഉമാഭാരതിയും ക്ഷണിച്ചു
ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി
ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി
മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു