×
login
ഹിജാബ് ധാരണ വാദികള്‍ക്ക് മറുപടിയായി പ്രേംനസീറിന്റെയും മമ്മൂട്ടി‍യുടേയും കുടുംബചിത്രങ്ങള്‍

നസീറും മമ്മൂട്ടിയും മുസ്‌ളീം  അല്ലായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്

തിരുവനന്തപുരം: മുസ്‌ളീം മതത്തിന്റെ ഭാഗമാണ്  ഹിജാബ് ധാരണം എന്ന് വാദിക്കുന്നവര്‍ക്ക് മറുപടിയായി പ്രേംനസീറിന്റെയും മമ്മൂട്ടിയുടേയും കുടുംബചിത്രങ്ങള്‍

ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍ എന്നിവര്‍ക്കൊപ്പം മമ്മൂട്ടി നില്‍ക്കുന്ന ചിത്രത്തില്‍ ഭാര്യ സുല്‍ഫിത്ത്, മകള്‍ സുറുമി, മകന്‍ ദൂല്‍ഖറിന്റെ ഭാര്യ അമല്‍ സൂഫിയ എന്നിവരൊന്നും ഹിജാബ് പോയിട്ട് സാരിത്തലപ്പുകൊണ്ടു പോലും  തലമൂടിയിട്ടില്ല. നിത്യ ഹരിത നായകന്‍ പ്രേനസീറിന്റെ  കുടുംബ ഫോട്ടോയിലും വനിതകള്‍ ആരും തല മൂടിയിട്ടില്ല.


ഭാര്യ: ഹബീബ ബീവ, മക്കളായ ലൈല, റീത്ത, റസിയ,മകന്‍  ഷാനവാസ് എന്നിവര്‍ക്കൊപ്പം നസീര്‍ ഇരുക്കുന്നതാണ്  ചിത്രം.  നസീറും മമ്മൂട്ടിയും  മുസ്‌ളീം  അല്ലായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.