login
കവച കുണ്ഡലങ്ങള്‍ ഏതുമില്ലാതെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്‍ണ്ണന്‍ മണ്ണിലേക്ക് മടങ്ങിയപ്പോള്‍

കര്‍ണ്ണന്റെ ജീവിതക്കാഴ്ച്ചകളും അന്ത്യയാത്രയും, ഇത്തിരിയെങ്കിലും ഒന്ന് കണ്ണ് നനയാതെ നന്മയും സ്‌നേഹവും ഉള്ള ഒരു മനുഷ്യനും കണ്ടു തീര്‍ക്കാനാവില്ല.

ആന പ്രേമികളുടെ പ്രിയങ്കരനായ മംഗലാംകുന്ന് കര്‍ണ്ണന്റെ അപ്രതീഷിതമായ വിയോഗ നമ്മളെ ഏറെ ദുഖത്തില്‍ ആഴ്ത്തിയിരുന്നു. പൂരപ്രേമികളെ പുളകം കൊള്ളിച്ച കര്‍ണ്ണന്റെ അപ്രതീക്ഷിത വിയോഗത്തില്‍ കണ്ണീര്‍ വാര്‍ക്കാത്ത ആനപ്രേമികളുണ്ടാവില്ല.  

കേരളത്തിലെ നാട്ടാനകളില്‍ പ്രമുഖനും തലയെടുപ്പ് മത്സരവേദികളിലെ സ്ഥിരം വിജയിയുമായ കര്‍ണ്ണനെ കുറിച്ച് വീഡിയോയുമായി ശ്രീകുമാര്‍ അരൂക്കുറ്റി Sree 4 Elephants എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. കവചകുണ്ഡലങ്ങള്‍ അഴിച്ചുവെച്ച് കര്‍ണ്ണന്‍

കര്‍ണ്ണന്റെ ജീവിതക്കാഴ്ച്ചകളും അന്ത്യയാത്രയും, ഇത്തിരിയെങ്കിലും ഒന്ന് കണ്ണ് നനയാതെ നന്മയും സ്‌നേഹവും ഉള്ള ഒരു മനുഷ്യനും കണ്ടു തീര്‍ക്കാനാവില്ല. ഉത്തരേന്ത്യയില്‍ നിന്നും കണ്ണന്റെ കേരളത്തിലേക്കുള്ള വരവും ജൈത്യയാത്രയും, വീരോചിതമായ യാത്രയയപ്പും ഈ വീഡിയോയില്‍ മനോഹരമായി വിവരിക്കുന്നുണ്ട്. 

 

  comment

  LATEST NEWS


  വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ്, ചോദ്യം തെറ്റായി റിപ്പോർട്ട് ചെയ്തു, തന്റെ കോടതി സ്ത്രീകളെ വലിയ രീതിയില്‍ മാനിക്കുന്നു


  സ്ഥാനാർത്ഥി നിർണയം: എൻ‌സിപി പൊട്ടിത്തെറിയിലേക്ക്, ശശീന്ദ്രൻ വേണ്ടെന്ന് എൻ.വൈ.സി, കോൺ‌ഗ്രസിലും സിപി‌എമ്മിലും പോസ്റ്റർ യുദ്ധം


  പാക്കിസ്ഥാനില്‍ അഞ്ചംഗ ഹിന്ദു കുടുംബം കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കഴുത്തറത്ത നിലയില്‍, ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍


  പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം


  സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം


  വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന്‍ ദുല്‍ഖറും


  കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.