പോലീസുകാരുടെ കൂടെ സിപിഎം സഹകരണ സ്ഥാപനമായ പുന്നോല്‍ സഹകരണ ബാങ്കിലെ ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനായ ഷാജിയും ഉണ്ടായിരുന്നു.
തലശ്ശേരി: പുന്നോല്‍ ഹരിദാസ് കൊലപാതകത്തിന്റെ പേരില്‍ കോടിയേരി മാടപ്പീടികയില്‍ പോലീസ് നരനായാട്ട്. പോലീസുകാരുടെ അതിക്രമം കണ്ട് ബോധരഹിതയായി വീണ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാടപ്പീടിക ചെള്ളത്ത് ഹൗസിലാണ് പോലീസുകാരുടെ നരനായാട്ട് ഉണ്ടായത്.
വീട്ടില്‍ ഓടിക്കയറിയ പോലീസുകാര്‍ സാധനങ്ങള്‍ വാരിവലിച്ചിടുകയും വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന വയോധികയായ സതിയെ (66) അസഭ്യം പറയുകയും വീട്ടിലെ ഫോണുകള്‍ എടുത്തു കൊ്ടണ്ട് പോവുകയും ചെയ്തു. പോലീസുകാരുടെ കൂടെ സിപിഎം സഹകരണ സ്ഥാപനമായ പുന്നോല്‍ സഹകരണ ബാങ്കിലെ ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനായ ഷാജിയും ഉണ്ടായിരുന്നു എന്ന് സതി പറഞ്ഞു. പോലീസ് അതിക്രമം കണ്ട് ഭയന്ന് ബോധം കെട്ടുവീണ സതിയെ തലശ്ശേരി ഗവര്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി.പി.എം പ്രവര്‍ത്തകര്‍ക്ക് വേണ്ടി നിരപരാധികളായ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അതിക്രമം കാണിക്കുന്ന പോലീസ് നടപടിക്കെതിരെ പൊതുജനത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്
സല്മാന് റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം
ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം
മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു
1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അക്രമവും ഓഫീസ് തീവെപ്പും: തളിപ്പറമ്പില്‍ സിപിഎമ്മും ലീഗും സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നു, ജനം ആശങ്കയില്‍
കണ്ണൂർ ലഹരി ഉല്‍പ്പന്നങ്ങളുടെ ഹബ്ബാകുന്നു; ആശങ്കയോടെ ജനം, മയക്കുമരുന്ന് മാഫിയയ്ക്ക് മുന്നില്‍ ഭരണക്കാരും പോലീസും എക്സൈസും നിസ്സഹായരാകുന്നു
ഗ്ലൂക്കോമയെ നിസ്സാരമായി കാണരുത്: മുന്നറിയിപ്പുമായി നേത്രരോഗ വിദഗ്ധര്‍, 40 വയസ്സ് കഴിഞ്ഞവർ പരിശോധനക്ക് വിധേയമാവണം
ഉത്സവങ്ങള്‍ പതിവ് രീതിയിലേക്ക്: വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ അനിശ്ചിതത്വത്തില്‍, ഒരു തെയ്യംകെട്ടുത്സവത്തിന് ചെലവ് 40 ലക്ഷം രൂപ
വൈശാഖ മഹോത്സവം: കൊട്ടിയൂര്‍ പെരുമാള്‍ക്ക് രുദ്രാക്ഷ മാല സമര്‍പ്പിച്ച് ഭക്തർ, അത്തം ചതുശ്ശത നിവേദ്യവും വാളാട്ടവും ഇന്ന്
നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ്സാ അധ്യാപകനും സീനിയര്‍ വിദ്യാര്‍ത്ഥിയും പിടിയില്‍