×
login
നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ്സാ അധ്യാപകനും സീനിയര്‍ വിദ്യാര്‍ത്ഥിയും പിടിയില്‍

റഷീദിനെ തലശ്ശേരിയില്‍നിന്നും ബിലാലിനെ കൊയിലാണ്ടിയില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍: പന്ത്രണ്ട് വയസിന് താഴെയുള്ള നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ദര്‍സ് അധ്യാപകനും സീനിയര്‍ വിദ്യാര്‍ഥിയും അറസ്റ്റില്‍. മട്ടന്നൂര്‍ ചാവശ്ശേരി അബ്ദുല്‍ റഷീദ്, വിദ്യാര്‍ഥി കാസര്‍കോട് ഉപ്പളയില്‍ ബിലാല്‍ എന്നിവരാണ് പിടിയിലായത്.  

കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി രക്ഷിതാക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് പീഡനം അറിഞ്ഞത്. നാലുകേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  


റഷീദിനെ തലശ്ശേരിയില്‍നിന്നും ബിലാലിനെ കൊയിലാണ്ടിയില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും തലശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.

 

    comment

    LATEST NEWS


    വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


    അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


    സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


    ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


    മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


    1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.