×
login
ജന്മഭൂമി‍ ശിവരാത്രി പ്രത്യേക പതിപ്പ് 'ശിവം' പ്രകാശനം ചെയ്തു

കണ്ണൂര്‍ കൃഷ്ണ ജൂവല്‍സില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി ഡയറക്ടറും ആര്‍എസ്എസ് പ്രാന്ത സംഘചാലകുമായ അഡ്വ. കെ.കെ. ബാലറാം പ്രകാശനം ചെയ്തു.

ജന്മഭൂമി ശിവരാത്രി പ്രത്യേക പതിപ്പ് 'ശിവം' ജന്മഭൂമി ഡയറക്ടര്‍ അഡ്വ. കെ.കെ. ബാലറാം കൃഷ്ണ ജുവല്‍സ് മാനേജിങ് പാര്‍ട്ണര്‍ ഡോ. സി.വി. രവീന്ദ്രനാഥിന് നല്‍കി പ്രകാശനം ചെയ്യുന്നു

കണ്ണൂര്‍: ജന്മഭൂമി മഹാശിവരാത്രിയോടനുബന്ധിച്ച് പുറത്തിറക്കിയ  പ്രത്യേക പതിപ്പ് 'ശിവം' പ്രകാശനം ചെയ്തു. കണ്ണൂര്‍ കൃഷ്ണ ജൂവല്‍സില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി ഡയറക്ടറും ആര്‍എസ്എസ് പ്രാന്ത സംഘചാലകുമായ അഡ്വ. കെ.കെ. ബാലറാം കൃഷ്ണ ജുവല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ഡോ. സി.വി. രവീന്ദ്രനാഥിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. 

ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ എം.എ. വിജയറാം അധ്യക്ഷത വഹിച്ചു. ബ്യൂറോ ചീഫ് ഗണേഷ് മോഹന്‍ സംസാരിച്ചു. ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് ഡവലപ്പ്മെന്റ് മാനേജര്‍ കെ.ബി. പ്രജീല്‍ സ്വാഗതവും പി.കെ. കുട്ടികൃഷ്ണന്‍ നന്ദിയും പറഞ്ഞു. മാഗസിന്‍ കോഡിനേറ്റര്‍ ഒ.കെ. സന്തോഷ്‌കുമാര്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ. സതീശന്‍, സബ്എഡിറ്റര്‍ കെ.കെ. പത്മനാഭന്‍, വി. ലയ, വി. രതീശന്‍ എന്നിവര്‍ സംബന്ധിച്ചു.

 

 


 

 

 

 

    comment

    LATEST NEWS


    സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


    പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


    നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


    ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


    കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍


    ദൃഢചിത്തനായ ഹനുമാന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.