login
വിവാഹ വേദിയില്‍ രാമക്ഷേത്ര നിര്‍മ്മാണ നിധി സമര്‍പ്പണം

കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ ആദ്യകാല സ്വയം സേവകന്‍ കുഞ്ഞിക്കണ്ണന്‍ -തങ്കമണി ദമ്പതികളുടെ മകന്‍ കെ.ഗണേശിന്റെ വിവാഹ വേദിയാണ് അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള തുക കൈമാറുന്ന മുഹൂര്‍ത്തമായി തെരെഞ്ഞടുത്തത്.

അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള തുക രാഷ്ടീയ സ്വയംസേവക സംഘം കണ്ണൂര്‍ വിഭാഗ് ധര്‍മ്മജാഗരണ്‍ പ്രമുഖ് ടി.വി.ഭാസ്‌ക്കരന്‍ വിവാഹ വേദിയില്‍ വച്ച് നവദമ്പതിമാരില്‍ നിന്ന് തുക ഏറ്റുവാങ്ങുന്നു

കാഞ്ഞങ്ങാട്: ജീവിതത്തിലെ മംഗള കര്‍മ്മമായ വിവാഹ വേളയില്‍ മറ്റൊരു മംഗളം കര്‍മ്മമായ രാമക്ഷേത്ര നിര്‍മ്മാണ നിധി സമര്‍പ്പണം. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ ആദ്യകാല സ്വയം സേവകന്‍ കുഞ്ഞിക്കണ്ണന്‍ -തങ്കമണി ദമ്പതികളുടെ മകന്‍ കെ.ഗണേശിന്റെ വിവാഹ വേദിയാണ് അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള തുക കൈമാറുന്ന മുഹൂര്‍ത്തമായി തെരെഞ്ഞടുത്തത്. 

തൃക്കരിപ്പൂര്‍ തങ്കയത്തെ അമൃത് പൈയാണ് വധു. രാഷ്ടീയ സ്വയംസേവക സംഘം കണ്ണൂര്‍ വിഭാഗ് ധര്‍മ്മജാഗരണ്‍ പ്രമുഖ് ടി.വി.ഭാസ്‌ക്കരന്‍ നവദമ്പതിമാരില്‍ നിന്ന് തുക ഏറ്റുവാങ്ങി.

 

    comment

    LATEST NEWS


    നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


    'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


    തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


    മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


    മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


    വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


    സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


    പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.