മുപ്പത് രൂപയാണ് പതാകകള്‍ക്ക് വില നിശ്ചയിച്ചിരിക്കുന്നത്. സ്കൂള്‍ അധികൃതരും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അറിയിക്കുന്നതനുസരിച്ചാണ് പതാകകള്‍ നിര്‍മ്മിക്കുന്നത്.
പാലക്കുന്ന്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഹര്‍ഘര്‍ തിരംഗയുടെ ഭാഗമായി ജില്ലയില്‍ കുടുംബശ്രീ നിര്‍മ്മിക്കുന്നത് 1,49,633 ദേശീയ പതാകകള്‍. 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ പതാകകള്‍ പാറിപ്പറക്കും.
152 യൂണിറ്റുകള്‍ പതാകകള്‍ തയ്യാറാക്കും. ഫ്ളാഗ് കോഡ് മാനദണ്ഡപ്രകാരം 3:2 എന്ന അനുപാതത്തിലാണ് ദേശീയ പതാകകള്‍ ജില്ലയിലൊരുക്കുന്നത്. മുപ്പത് രൂപയാണ് പതാകകള്‍ക്ക് വില നിശ്ചയിച്ചിരിക്കുന്നത്. സ്കൂള്‍ അധികൃതരും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അറിയിക്കുന്നതനുസരിച്ചാണ് പതാകകള്‍ നിര്‍മ്മിക്കുന്നത്. കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്നതിനനുസരിച്ച് കൂടുതല്‍ പതാകകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് പറഞ്ഞു.
പള്ളിക്കര പഞ്ചായത്തിലെ ബ്ലോസം യൂണിറ്റിന് 6000 പതാകകള്‍ നിര്മ്മിക്കാമുള്ള ഓര്‍ഡറുകളാണ് ലഭിച്ചിരിക്കുന്നത്. ഒരാള്‍ അളവ് കൃത്യമാക്കി മുറിച്ചെടുക്കാനും അഞ്ച് പേര് പതാക തുന്നിയെടുക്കാനുമുള്ള ശ്രമത്തിലാണിവിടെ. ഒരു ദിവസം 600 പതാകകള്‍ ഇവിടെ ഒരുങ്ങുന്നു.ദേശീയ പതാകയ്ക്ക് ആദരവു നല്കുന്നതിനോടൊപ്പം പൗരന്മാര്ക്കു ദേശീയ പതാകയോടു വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിനു പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണു ഹര്‍ഘര്‍തിരംഗ രാജ്യവ്യാപകമായി ആചരിക്കുന്നത്.
ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി
പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്
ലംപ്സം ഗ്രാന്റും, സ്റ്റൈപ്പന്റും തടഞ്ഞുവച്ചു; പട്ടികജാതിവിദ്യാര്‍ത്ഥികളോടുള്ള ഇടതുപക്ഷസര്‍ക്കാറിന്റെ അവണന അവസാനിപ്പിക്കണമെന്ന് പട്ടികജാതിമോര്‍ച്ച
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്: ചൈനയില്‍ പുതിയ 'ലാംഗ്യ വൈറസ്' കണ്ടെത്തി; പനി ബാധിച്ച നിരവധി പേര് ചികിത്സയില്‍
ആര്‍സിപി സിങ്ങിനെ കേന്ദ്രമന്ത്രിസഭയില്‍ എടുത്തത് നിതീഷ് കുമാറിന്റെ അറിവോടെയല്ലെന്ന പ്രചാരണം ശുദ്ധക്കള്ളമെന്ന് സുശീല്‍ കുമാര്‍ മോദി
ചൈനയെ ഭയക്കുന്നില്ല: പിങ്ടങ്ങില്‍ പീരങ്കികള്‍ നിരത്തി വെടിയുതിര്‍ത്തു; ചൈനയ്ക്ക് മറുപടിയായി തായ്വാന്റെ എട്ടാം ആര്‍മിയുടെ പീരങ്കി അഭ്യാസം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളട ദേശത്തെ തെയ്യാട്ടങ്ങള്‍ക്ക് സമാപ്തി; മന്നന് പുറത്ത് കാവില്‍ തെയ്യങ്ങളുടെ തിരുമുടി നിവര്‍ന്നു, തുലാം പത്തിന് വീരര്‍ കാവിൽ കളിയാട്ടം
ഏഴ് വയസുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 45 വര്‍ഷം തടവും മൂന്നുലക്ഷം പിഴയും; അബ്ദുള്‍ മജീദ് ലത്തീഫിയാണ് പ്രതി
മാവുങ്കാലിന്റെ മാവും അന്യമാകുന്നു, കടയ്ക്കൽ കോടാലി വീഴാൻ ഇനി ദിവസങ്ങൾ മാത്രം, മുറിച്ച് മാറ്റുന്നത് ദേശീയപാത വികസനത്തിനായി
നീലേശ്വരം കോവിലകം ഏറ്റെടുക്കല്‍ തീരുമാനം കടലാസിലൊതുങ്ങി; പുരാരേഖ മ്യൂസിയം സ്ഥാപിക്കാനുള്ള നടപടിയും അനിശ്ചിതത്വത്തില്‍
കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ സമ്മതിച്ച് എംപിയും എംഎല്‍എമാരും, ഇടത് വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും അര്‍ഹമായ പരിഗണന ലഭിച്ചില്ല
മഹാകവിയുടെ പേരിലുള്ള സ്കൂളിനോട് അവഗണന; പ്ലസ്ടുവിനായുള്ള കാത്തിരിപ്പ് നീളുന്നു, ഉപരിപഠനത്തിനായി കുട്ടികൾക്ക് കിലോമീറ്ററുകൾ താണ്ടണം