×
login
രാജ്യത്ത് കൊറോണ വ്യാപനം വര്‍ധിപ്പിച്ചത് തബ്‌ലീഗ് സമ്മേളനം; കേരളത്തിലേക്ക് വൈറസ് എത്തിയത് നിസാമുദീനില്‍ നിന്നെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും മുറിക്ക് പുറത്തിറങ്ങരുതെന്നു പറഞ്ഞിട്ട് അവര്‍ സമ്മേളനം നടത്തിയത് വലിയ അശ്രദ്ധയാണ്.

കാസര്‍കോട്: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ പടര്‍ന്നത് നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ നിന്നാണെന്നും അവിടെ നിന്നാണ് കാസര്‍കോടടക്കം കേരളത്തിലേക്കും മറ്റുരാജ്യങ്ങളിലേക്കും കൊറോണ പരന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും മുറിക്ക് പുറത്തിറങ്ങരുതെന്നു പറഞ്ഞിട്ട് അവര്‍ സമ്മേളനം നടത്തിയത് വലിയ അശ്രദ്ധയാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വീഡിയോ പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളില്‍ സമ്മിശ്രപ്രതികരണം വന്നുകൊണ്ടിരിക്കുകയാണ്.

    comment

    LATEST NEWS


    ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം


    ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


    ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


    ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


    ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


    കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.