സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ഭരണകക്ഷിയുടെ അറിവോടും അനുമതിയോടും കൂടിയാണ് ഇത്തരത്തില്‍ പൊതു ഇടങ്ങള്‍ കൈയ്യേറി പാര്‍ട്ടിയുടെ കുത്തകയാക്കി മാറ്റുന്നത്.
കാസർകോട്: കോടോംബേളൂര്‍ പഞ്ചായത്തിലെ അട്ടേങ്ങാനം, കോടോത്ത്, എരുമക്കുളം എന്നിവിടങ്ങളില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സിപിഎം പ്രദേശിക നേതൃത്വങ്ങള്‍ കൈയ്യേറി പാര്‍ട്ടിചിഹ്നങ്ങളും ചുവപ്പ് നിറവും പൂശി.
സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ഭരണകക്ഷിയുടെ അറിവോടും അനുമതിയോടും കൂടിയാണ് ഇത്തരത്തില്‍ പൊതു ഇടങ്ങള്‍ കൈയ്യേറി പാര്‍ട്ടിയുടെ കുത്തകയാക്കി മാറ്റുന്നത്. കുടിവെള്ള ടാങ്കുകള്‍, പൊതു കക്കൂസുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്.
പൊതു സ്ഥാപനങ്ങള്‍ കൈയ്യേറി രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ ബിജെപി കോടോംബേളൂര്‍ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം
ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്വ്യവസ്ഥയില് അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് സന്ദര്‍ശനം മെയ് 24ന്
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാവുങ്കാലിന്റെ മാവും അന്യമാകുന്നു, കടയ്ക്കൽ കോടാലി വീഴാൻ ഇനി ദിവസങ്ങൾ മാത്രം, മുറിച്ച് മാറ്റുന്നത് ദേശീയപാത വികസനത്തിനായി
കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ സമ്മതിച്ച് എംപിയും എംഎല്‍എമാരും, ഇടത് വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും അര്‍ഹമായ പരിഗണന ലഭിച്ചില്ല
കാട്ടിലെ കള്ളനെത്തേടി ഡ്രോണ്‍ പറത്തി പോലീസ്, നിരവധി കേസുകളിലെ പ്രതി ഒളിച്ചിരിക്കുന്നത് കറുകവളപ്പ് ഗ്രാമത്തിലെ കാട്ടില്‍
ഹൊസ്ദുര്‍ഗ് കോട്ടയെ ആര് സംരക്ഷിക്കും, നവീകരണ പദ്ധതികൾ പാതിവഴിയിൽ, ഇന്ന് അവശേഷിക്കുന്നത് കോട്ടയുടെ ഒരു കൊത്തളം മാത്രം
ലക്ഷങ്ങള്‍ ചെലവാക്കിയുള്ള ധൂര്‍ത്ത് ഒഴിവാക്കി നാടിന് മാതൃകയായി മുച്ചിലോട്ട് ക്ഷേത്രം: വരണമാല്യമണിഞ്ഞത് 38 മിഥുനങ്ങള്‍
ഏഴ് വയസുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 45 വര്‍ഷം തടവും മൂന്നുലക്ഷം പിഴയും; അബ്ദുള്‍ മജീദ് ലത്തീഫിയാണ് പ്രതി