×
login
വിവാഹ വേദിയില്‍ ഭിന്നശേഷിക്കാരുടെ സംഗമം വേറിട്ട കാഴ്ച്ചയായി

കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം വടകര മുക്കിലെ വ്യാപാരിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഇബ്രാഹിം ബിസ്മിയുടെയും സുമയ്യയുടെയും മകള്‍ ഫാത്തിമത്ത് ഇശ്‌റയുടെ വിവാഹത്തലേന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 ഓളം ഭിന്നശേഷിക്കാര്‍ കുടുംബസമേതം സംഘടിപ്പിച്ചത്.

കാഞ്ഞങ്ങാട്: വിവാഹത്തിന് മുന്നോടിയായി വീല്‍ ചെയറില്‍ ജീവിതം തളച്ചിട്ട ഭിന്നശേഷി സംഗമം വേറിട്ട കാഴ്ചയായി. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം വടകര മുക്കിലെ വ്യാപാരിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഇബ്രാഹിം ബിസ്മിയുടെയും സുമയ്യയുടെയും മകള്‍ ഫാത്തിമത്ത് ഇശ്‌റയുടെ വിവാഹത്തലേന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 ഓളം ഭിന്നശേഷിക്കാര്‍ കുടുംബസമേതം സംഘടിപ്പിച്ചത്.  

ലക്ഷങ്ങള്‍ ചെലവഴിച്ച് കല്യാണം നടത്തുമ്പോള്‍ പലപ്പോഴും താഴെ തട്ടിലുള്ളവരേയും പ്രത്യേകിച്ച് ഭിന്നശേഷിക്കാരേയും തഴയുകയാണ് പതിവ്. അതില്‍ നിന്ന് വ്യത്യസ്തനാവുകയാണ് ഇബ്രാഹിമും കുടുംബവും. കുടുംബ സംഗമം രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ, ടി.മുഹമ്മദ് അസ്ലം തുടങ്ങിയവര്‍ സംബന്ധിച്ചു.

  comment

  LATEST NEWS


  കൊച്ചി നഗര ഗതാഗതത്തെ കുരുക്കി സോളിഡാരിറ്റി റാലി; പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ വാഹനങ്ങള്‍ കുടുങ്ങി കിടന്നത് മണിക്കൂറൂകളോളം


  ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്‍റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം


  രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


  ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.