×
login
കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍

2021 മെയ് 20 മുതല്‍ 2022 ജൂണ്‍ 25 വരെയുള്ള കണക്കാണിത്. 35,476 അപകടങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കി. അതില്‍ 3,292 പേര്‍ മരിച്ചു. 27,745 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 10,591 പേര്‍ക്ക് നിസാര പരിക്കേറ്റു.

തിരുവനന്തപുരം: ഒരു വര്‍ഷത്തിനുള്ളില്‍ റോഡപകടങ്ങളില്‍ മരിച്ചത് 3802 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 2021 മെയ് 20 മുതല്‍ 2022 ജൂണ്‍ 25 വരെയുള്ള കണക്കാണിത്. 35,476 അപകടങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കി. അതില്‍ 3,292 പേര്‍ മരിച്ചു. 27,745 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 10,591 പേര്‍ക്ക് നിസാര പരിക്കേറ്റു.

ചരക്ക് ലോറികള്‍ ഉണ്ടാക്കിയ 2,798 അപകടങ്ങളില്‍ 510 പേരാണ് മരിച്ചത്. 2,076 പേര്‍ക്ക് ഗുരുതരമായും 942 പേര്‍ക്ക് സാരമായും പരിക്കേറ്റു. 8208 കാല്‍നടയാത്രക്കാര്‍ക്ക് അപകടമുണ്ടായി. അതില്‍ 1000 പേരും മരിച്ചു.

    comment

    LATEST NEWS


    വൃന്ദാവനമായി കേരളം; കൊവിഡ് മഹാമാരിക്കുശേഷം പ്രൗഡിചോരാതെ മഹാശോഭായാത്രകള്‍; പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍


    കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


    അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


    സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


    വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.