×
login
ശബരിമല സന്നിധാനത്ത് അഞ്ചു പോലീസുകാര്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകിച്ചു; 12 പേര്‍ നിരീക്ഷണത്തില്‍; മാസ്‌ക് നിര്‍ബന്ധമാക്കി

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സന്നിധാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയതായി സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

ശബരിമല : സന്നിധാനത്ത് അഞ്ച് പൊലീസുകാര്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇവരെ വീടുകളിലേക്ക് മടക്കി അയച്ചു. ഇവരോടൊപ്പം ബാരക്കില്‍ കഴിഞ്ഞ 12 പൊലീസുകാരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കുകയും വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു.  

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സന്നിധാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയതായി സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. പോലീസ് ബാരക്കും പരിസരവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി.

 

    comment

    LATEST NEWS


    ഫുട്‌ബോളര്‍ ഷോപ്പിങ്; ജനിച്ച രാജ്യത്തിനെതിരെ കളിച്ചവര്‍ നിരവധി


    പറങ്കിപ്പടയ്ക്ക് സ്വിസ് വെല്ലുവിളി; കിരീടം സ്വപ്‌നം കണ്ട് പോര്‍ച്ചുഗള്‍


    സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ


    വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


    വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


    ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.