×
login
'എന്റെ തൊഴില്‍, എന്റെ അഭിമാനം' ക്യാമ്പയിനിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി; രജിസ്റ്റര്‍ ചെയ്തത് 53.42 ലക്ഷം തൊഴിലന്വേഷകര്‍

58.3% സ്ത്രീകളും 41.5% പുരുഷന്മാരും 3578 ട്രാന്‍സ്ജന്‍ഡര്‍മാരും പട്ടികയിലുണ്ട്.

തിരുവനന്തപുരം: കെ ഡിസ്‌കും കുടുംബശ്രീയും ചേര്‍ന്ന് നടത്തുന്ന 'എന്റെ തൊഴില്‍, എന്റെ അഭിമാനം' ക്യാമ്പയിന്‍ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ രജിസ്റ്റര്‍ ചെയ്തത് 53,42,094 തൊഴിലന്വേഷകര്‍. 58.3% സ്ത്രീകളും 41.5% പുരുഷന്മാരും 3578 ട്രാന്‍സ്ജന്‍ഡര്‍മാരും പട്ടികയിലുണ്ട്.

എറണാകുളത്തെ സര്‍വെ വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്. തൊഴില്‍ അന്വേഷകരുടെ പ്രൊഫൈയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചു.

    comment

    LATEST NEWS


    രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


    ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


    പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


    വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


    നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


    വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.